ശ്രീകൃഷ്ണപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകന് സൂര്യതാപമേറ്റു

ശ്രീകൃഷ്ണപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകന് സൂര്യതാപമേറ്റു.വലമ്പിലിമംഗലം ഇളവുങ്കൽ വീട്ടിൽ തോമസ് അബ്രഹാമിനാ ണ് (55) സൂര്യതാപമേറ്റത്. വ്യാഴാഴ്ച വലമ്പിലിമംഗലം മുപ്പതാംനമ്പർ ബൂത്തിൽ വീടുകയറിയുള്ള പ്രചാരണത്തിനിടെയാണ് നെഞ്ചിലും മുതുകിലും ആണ്സൂ ര്യതാപമേറ്റത്. സൂര്യതാപം ഏറ്റതിനെ…

ശ്രീകൃഷ്ണപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകന് സൂര്യതാപമേറ്റു.വലമ്പിലിമംഗലം ഇളവുങ്കൽ വീട്ടിൽ തോമസ് അബ്രഹാമിനാ ണ് (55) സൂര്യതാപമേറ്റത്. വ്യാഴാഴ്ച വലമ്പിലിമംഗലം മുപ്പതാംനമ്പർ ബൂത്തിൽ വീടുകയറിയുള്ള പ്രചാരണത്തിനിടെയാണ് നെഞ്ചിലും മുതുകിലും ആണ്സൂ
ര്യതാപമേറ്റത്. സൂര്യതാപം ഏറ്റതിനെ തുടർന്ന് ശ്രീകൃഷ്ണപുരം ഗവ. ആശുപത്രിയിൽ അബ്രഹാം ചികിത്സതേടി.

Leave a Reply