പൃഥ്വിരാജിന് ആദ്യം മലയാളികൾ ജാഡക്കാരൻ എന്നുവിളിച്ചു! ഇപ്പോൾ അഭിനന്ദനങൾ, നടനെ പുകഴ്ത്തികൊണ്ടു തമിഴ് മാധ്യമപ്രവർത്തകൻ 

ആടുജീവിതം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്ന ഈ അവസരത്തിൽ ഇപ്പോൾ തമിഴ് മാധ്യമ പ്രവർത്തകൻ വിശ ൻ  വി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, ഈ ചിത്രത്തിലെ അഭിനയത്തിന്പൃ…

ആടുജീവിതം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്ന ഈ അവസരത്തിൽ ഇപ്പോൾ തമിഴ് മാധ്യമ പ്രവർത്തകൻ വിശ ൻ  വി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, ഈ ചിത്രത്തിലെ അഭിനയത്തിന്പൃ ഥ്വിരാജിന് ഒരുപാട് പേര് അഭിനന്ദിച്ചു രംഗത്തു എത്തിയിരുന്നു, എന്നാൽ മലയാളികൾ ആദ്യം പൃഥ്വിരാജിന് ഒരു ജാഡക്കാരൻ എന്നാണ് വിളിച്ചിരുന്നത് വിശൻ  പറയുന്നു. അവർ അഹങ്കാരി എന്നായിരുന്നു വിളിച്ചത്. ഇന്നാണെകിൽ കഥ മാറി, ഇപ്പോൾ അദ്ദേഹത്തിന് ഒരു കിരീട൦ ധരിപ്പിക്കുകയാണ് ചെയ്യുന്നത്

ഇപ്പോൾ അങ്ങനൊരു കിരീടം ധരിപ്പിക്കാൻ കാരണം ആടുജീവിതം എന്ന സിനിമയാണ്, കേരള രാജകുമാരനെ എന്റെ  ഹൃദയം നിറഞ്ഞ സ്നേഹംഎന്നാണ് വിശൻ  കുറിച്ചിരിക്കുന്നത് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ, പ്രേക്ഷകർ ഒരുപാട് കാത്തിരുന്ന ഒരു ബ്ലെസ്സി ചിത്രമായിരുന്നു ആടുജീവിതം, ഈ ഒരു ഒറ്റ ചിത്രം കൊണ്ട് തന്നെ നടൻ പൃഥ്വിരാജിന്റെ കരിയർ തന്നെ മാറിമറിഞ്ഞിരിക്കുകയാണ്,

ഈ ചിത്രത്തിൽ പൃഥ്വിരാജിന്റെ ട്രാൻസ്ഫോർമേഷൻ എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്, ഇങ്ങനൊരു ഡെഡിക്കേഷൻ ഒരു നടനും നടത്തുകയില്ല എന്നാണ് സിനിമ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. താരത്തിനെ പ്രശംസിച്ചു നിരവധി  ആളുകൾ ആണ് രംഗത്തു എത്തിയിരിക്കുന്നത്,

Leave a Reply