സംസ്ഥാനത്ത്‌ വേനൽ ചൂട് തുടരുന്നു

സംസ്ഥാനത്ത്‌ വേനൽ ചൂട് തുടരുന്നു അടുത്ത തിങ്കളാഴ്ചവരെ വേനൽ ചൂട് ഉയരാൻ സാധ്യതയുടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . 39 ഡിഗ്രി സെൽഷ്യസ് വരെ പാലക്കാട് ജില്ലയിൽ താപനില ഉയരാൻ സാധ്യതയുണ്ട്. കോഴിക്കോട്…

സംസ്ഥാനത്ത്‌ വേനൽ ചൂട് തുടരുന്നു അടുത്ത തിങ്കളാഴ്ചവരെ വേനൽ ചൂട് ഉയരാൻ സാധ്യതയുടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . 39 ഡിഗ്രി സെൽഷ്യസ് വരെ പാലക്കാട് ജില്ലയിൽ താപനില ഉയരാൻ സാധ്യതയുണ്ട്. കോഴിക്കോട് , തൃശൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരേയും.കോട്ടയം , പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരേയും.തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം , കാസർഗോഡ് , മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരേയും താപനില കൂടാൻ സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

Leave a Reply