പിഡിപി ചെയർമാന്‍ അബ്ദുൾ നാസര്‍ മഅ്ദനി ആശുപത്രി വിട്ടു. ഒന്നര മാസത്തെ ചികിത്സക്കുശേഷം ആണ് അബ്ദുൾ നാസര്‍ മഅ്ദനി ആശുപത്രി വിട്ടത്. എറണാകുളത്തെ വീട്ടിലാണ് അദ്ദേഹം താമസിക്കുക. ഒരുപാട് പ്രതിസന്ധികളെ നേരിട്ടതിനുശേഷം ആണ് ആശുപത്രി വിട്ടത് 24 മണിക്കൂറും ഡയാലിസിസ് ആവിശ്യമാണ്.
കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു മഅദനി. പ്രാർത്ഥിച്ചു കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മദനി ആശുപത്രി വിട്ടു.
പിഡിപി ചെയർമാന്‍ അബ്ദുൾ നാസര്‍ മഅ്ദനി ആശുപത്രി വിട്ടു
പിഡിപി ചെയർമാന്‍ അബ്ദുൾ നാസര്‍ മഅ്ദനി ആശുപത്രി വിട്ടു. ഒന്നര മാസത്തെ ചികിത്സക്കുശേഷം ആണ് അബ്ദുൾ നാസര്‍ മഅ്ദനി ആശുപത്രി വിട്ടത്. എറണാകുളത്തെ വീട്ടിലാണ് അദ്ദേഹം താമസിക്കുക. ഒരുപാട് പ്രതിസന്ധികളെ നേരിട്ടതിനുശേഷം ആണ് ആശുപത്രി…



