മാധ്യമപ്രവര്‍ത്തകന്‍ ബിമല്‍ റോയ് അന്തരിച്ചു,ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റായിരുന്നു

മാധ്യമപ്രവര്‍ത്തകന്‍ ബി. ബിമൽ റോയ് (52) അന്തരിച്ചു. വീണാ ബിമൽ ആണ് ഭാര്യ, ലക്ഷ്മി റോയിയാണ് മകൾ.ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അ‍ർബുധ രോ​ഗബാധിതനായി ചികിത്സയിലായിരുന്നു. ഏറെ…

മാധ്യമപ്രവര്‍ത്തകന്‍ ബി. ബിമൽ റോയ് (52) അന്തരിച്ചു. വീണാ ബിമൽ ആണ് ഭാര്യ, ലക്ഷ്മി റോയിയാണ് മകൾ.ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അ‍ർബുധ രോ​ഗബാധിതനായി ചികിത്സയിലായിരുന്നു.

ഏറെ കാലം ഏഷ്യാനെറ്റ് ന്യൂസ് ചെന്നൈ ബ്യൂറോ ചീഫ് ആയിരുന്നു.രാവിലെ ശാരീരികാസ്വാസ്ഥ്യ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദൂരദർശനിലാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്.തിരുവനന്തപുരത്ത് കനകനഗറിലാണ് വീട്.

Leave a Reply