ഒമാനിൽ കനത്ത മഴ തുടരുന്നു; മരണസംഖ്യ 18 ആയി

ഒമാനിൽ കനത്ത മഴ തുടരുന്നു, മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 18 ആയി മരിച്ചവരിൽ 10 പേർ വിദ്ധാർഥികളിലാണ്. മഴക്കെടുതിയിൽ കാണാതായവർക്കായി തിരച്ചിൽനടക്കുക ആണ്. മഴക്കെടുതിയിൽ മരിച്ചവരുടെ കൂട്ടത്തിൽ ഒരു…

ഒമാനിൽ കനത്ത മഴ തുടരുന്നു, മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 18 ആയി മരിച്ചവരിൽ 10 പേർ വിദ്ധാർഥികളിലാണ്. മഴക്കെടുതിയിൽ കാണാതായവർക്കായി തിരച്ചിൽനടക്കുക ആണ്. മഴക്കെടുതിയിൽ മരിച്ചവരുടെ കൂട്ടത്തിൽ ഒരു മലയാളിയും ഉണ്ട്.

മഴക്കെടുതിയിൽ വാഹനങ്ങൾ ഒഴുക്കിൽ പെടുകയും നിരവധി പേര്‍ ഒലിച്ചുപോവുകയും ചെയ്തിരുന്നു. സ്വദേശികളും വിവിധ സുരക്ഷാ വിഭാഗങ്ങളും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയുമായാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കനത്ത മഴയെ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Leave a Reply