സമ്മതിദാനാവകാശം നിർവഹിച്ച് സുരേഷ് ഗോപി

സമ്മതിദാനാവകാശം നിർവഹിച്ച് സുരേഷ് ഗോപി. തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി അതിരാവിലെ തന്നെ കുടുംബ സമേതം വോട്ട് ചെയ്യാനെത്തി. മുക്കാട്ടുകര സെയിന്റ് ജോർജ് എൽപി സ്‌കൂളിലെ 115-ാം ബൂത്തിലാണ് സുരേഷ്…

സമ്മതിദാനാവകാശം നിർവഹിച്ച് സുരേഷ് ഗോപി. തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി അതിരാവിലെ തന്നെ കുടുംബ സമേതം വോട്ട് ചെയ്യാനെത്തി. മുക്കാട്ടുകര സെയിന്റ് ജോർജ് എൽപി സ്‌കൂളിലെ 115-ാം ബൂത്തിലാണ് സുരേഷ് ഗോപി, ഭാര്യ രാധിക, ഭാര്യാ മാതാവ് ഇന്ദിര, മക്കളായ ഗോകുൽ, ഭാഗ്യ, മാധവ് എന്നിവർ വോട്ട് രേഖപ്പെടുത്തിയത്.

ഇക്കുറി വോട്ടർമാർ വിരൽത്തുമ്പുകൊണ്ട് താമരയെ തൊട്ടുണർത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.

Leave a Reply