ഫ്യൂസ് ഊരി കെ.എസ്.ഇ.ബി ; വന്‍ ബില്‍ കുടിശ്ശിക

കൊച്ചി കോര്‍പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി. കെ.എസ്.ഇ.ബി. ബില്ലിൽ കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് കെ.എസ്.ഇ.ബി യുടെ നടപടി. രണ്ട് ലക്ഷം രൂപയോളം വരുന്ന ബില്ല് കോര്‍പറേഷന്‍ മേഖലാ…

കൊച്ചി കോര്‍പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി. കെ.എസ്.ഇ.ബി. ബില്ലിൽ കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് കെ.എസ്.ഇ.ബി യുടെ നടപടി. രണ്ട് ലക്ഷം രൂപയോളം വരുന്ന ബില്ല് കോര്‍പറേഷന്‍ മേഖലാ ഓഫീസ് അടയ്ക്കാനുണ്ട്.

സാമ്പത്തിക പ്രതിസന്ധിയെന്നും ചില സാങ്കേതിക കാരണങ്ങളാലാണ് ബിൽ അടയ്ക്കാൻ വൈകിയതെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു. വൈദ്യുതി ബില്ലടച്ച് കണക്ഷൻ എത്രെയും പെട്ടന്ന് പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകിയതായി കോർപ്പറേഷൻ വ്യക്തമാക്കി.

Leave a Reply