ഐഎസ് ഭീകരർ അറസ്റ്റിൽ; ശ്രീലങ്കൻ സ്വദേശികളായ നാലുപേരാണ് പിടിയിലായത്

അഹമ്മദാബാദ് വിമാനത്താവളത്തില്‍ നാല് ഐഎസ് ഭീകരരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഇവർ ശ്രീലങ്കൻ സ്വദേശികളാണെന്നാണു പ്രാഥമിക നിഗമനം. ഇവരുടെ ചിത്രങ്ങള്‍ എ.ടി.എസ്. പുറത്തുവിട്ടിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. വിമാനത്താവളത്തിൽ ലഗേജ് കാത്തു…

അഹമ്മദാബാദ് വിമാനത്താവളത്തില്‍ നാല് ഐഎസ് ഭീകരരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഇവർ ശ്രീലങ്കൻ സ്വദേശികളാണെന്നാണു പ്രാഥമിക നിഗമനം.

ഇവരുടെ ചിത്രങ്ങള്‍ എ.ടി.എസ്. പുറത്തുവിട്ടിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. വിമാനത്താവളത്തിൽ ലഗേജ് കാത്തു നിൽക്കുകയായിരുന്ന സംഘമാണു പിടിയിലായത്. 4 ദിവസം മുൻപ് വിമാനത്താവളത്തിനു ബോംബ് ഭീഷണി ഉണ്ടായിരുന്നു.

Leave a Reply