വടകരയിൽ ഷൈലജ ടീച്ചറെ പിന്നിലാക്കി ഷാഫി പറമ്പിൽ മുന്നേറുന്നു; ഭൂരിപക്ഷം എണ്ണി കഴിഞ്ഞാലേ പറയാൻ പറ്റൂന്ന് ടീച്ചർ 

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വടകരയിൽ ഷൈലജ ടീച്ചറെ പിന്നിലാക്കി 55243 വോട്ട് ലീഡിന് മുന്നിൽ ഷാഫി പറമ്പിൽ മുന്നേറുന്നു. കെ.കെ. ശൈലജയും ഷാഫി പറമ്പിലും തമ്മിൽ ശക്തമായ മത്സരമാണ് വടകരയിൽ നടന്നത്. അതെസമയം എൽ ഡി…

Vadakara Shafi parambil

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വടകരയിൽ ഷൈലജ ടീച്ചറെ പിന്നിലാക്കി 55243 വോട്ട് ലീഡിന് മുന്നിൽ ഷാഫി പറമ്പിൽ മുന്നേറുന്നു. കെ.കെ. ശൈലജയും ഷാഫി പറമ്പിലും തമ്മിൽ ശക്തമായ മത്സരമാണ് വടകരയിൽ നടന്നത്.

അതെസമയം എൽ ഡി എഫിന് ഒരേ ഒരു മണ്ഡലത്തിൽ മാത്രമാണ് ലീഡ് ചെയ്യാൻ സാധിക്കുന്നത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാൻ കഴിയില്ലെന്ന് പറഞ്ഞിടത്ത് 2 മണ്ഡലങ്ങളിൽ ബിജെപിക്ക് മുന്നേറാൻ കഴിഞ്ഞു.

Leave a Reply