വാഹനപരിശോധനക്കിടെ എക്സൈസ് ഉദ്യോ​ഗസ്ഥനെ തട്ടിക്കൊണ്ടുപോയി; പ്രതി പിടിയിൽ

കണ്ണൂരിൽ കൂട്ടുപുഴ ചെക്പോസ്റ്റിൽ വാഹനപരിശോധനക്കിടെ എക്സൈസ് ഉദ്യോ​ഗസ്ഥനെ തട്ടിക്കൊണ്ടുപോയി. മൂന്ന് കിലോമീറ്റർ അപ്പുറത്ത് ഉദ്യോ​ഗസ്ഥനെ ഇറക്കിവിട്ടു. സംഭവത്തിൽ  ബേപ്പൂർ സ്വദേശിയായ യാസർ അറാഫത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തു.കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ കാറു പരിശോധനയുടെ ഭാഗമായി…

Excise officer abducted during vehicle inspection

കണ്ണൂരിൽ കൂട്ടുപുഴ ചെക്പോസ്റ്റിൽ വാഹനപരിശോധനക്കിടെ എക്സൈസ് ഉദ്യോ​ഗസ്ഥനെ തട്ടിക്കൊണ്ടുപോയി. മൂന്ന് കിലോമീറ്റർ അപ്പുറത്ത് ഉദ്യോ​ഗസ്ഥനെ ഇറക്കിവിട്ടു. സംഭവത്തിൽ  ബേപ്പൂർ സ്വദേശിയായ യാസർ അറാഫത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തു.കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ കാറു പരിശോധനയുടെ ഭാഗമായി കാറിനുള്ളിൽ കയറി പരിശോധിക്കുമ്പോഴാണ് ഉദ്യോഗസ്ഥനുമായി കാർ കടന്നു കളഞ്ഞത്.

തൊട്ടടുത്ത് നിന്ന മറ്റൊരു ഉദ്യോഗസ്ഥനെ തളളിയിട്ട ശേഷം ഇവർ ഉദ്യോഗസ്ഥനെയും കൊണ്ട് അതിവേഗം കാറോടിച്ച് പോവുകയായിരുന്നു. മൂന്ന് കിലോമീറ്റർ അപ്പുറത്ത് ഉദ്യോഗസ്ഥനെ ഇറക്കിവിടുകയും ചെയ്തു.  മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണ് യാസറെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.

Leave a Reply