മൂന്നാം തവണ അധികാരത്തിലെത്തിയ മോദി സർക്കാരിന് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര

തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ പ്രധാനമന്ത്രിയാണ് അദ്ദേഹം. മൂന്നാം മോദി സർക്കാരിന് അഭിനന്ദനവുമായി…

തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ പ്രധാനമന്ത്രിയാണ് അദ്ദേഹം.

മൂന്നാം മോദി സർക്കാരിന് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര.ഇന്ത്യയുടെ വികസനത്തിനും സമൃദ്ധിക്കും പുതിയ പദം പ്രധാനമാണെന്ന് തെളിയിക്കാൻ സാധിക്കട്ടെയെന്ന് ആനന്ദ് മഹീന്ദ്ര സോഷ്യൽ മീഡിയയിൽ കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രം, ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് നടത്തി. തടസ്സങ്ങളൊന്നുമില്ലാതെ പുതിയ സർക്കാർ രൂപീകരിച്ചതിൽ അഭിമാനം. സുപ്രധാന സമ്മതിദാനാവകാശം വിനിയോഗിച്ചതിന് വോട്ടർമാർക്ക് അഭിനന്ദനങ്ങളെന്നും സോഷ്യൽ മീഡിയ കുറിപ്പിലൂടെ അദേഹം പറഞ്ഞു.

Leave a Reply