നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റു; ആദ്യം ഒപ്പിട്ടത് കാർഷിക ധനസഹായ ഫയലിൽ

നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തി ചുമത ഏറ്റെടുത്തു. ഫയലുകൾ നോക്കാൻ തുടങ്ങി. ആദ്യ ഫയൽ ആയി കർഷകർക്കുള്ള ധന സഹായ വിതരണ ഫയലിൽ ഒപ്പിട്ടു. പ്രധാന സേവകൻ എപ്പോഴും ഉറക്കമില്ലാതെ രാജ്യ കാര്യങ്ങളിൽ…

നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തി ചുമത ഏറ്റെടുത്തു. ഫയലുകൾ നോക്കാൻ തുടങ്ങി. ആദ്യ ഫയൽ ആയി കർഷകർക്കുള്ള ധന സഹായ വിതരണ ഫയലിൽ ഒപ്പിട്ടു. പ്രധാന സേവകൻ എപ്പോഴും ഉറക്കമില്ലാതെ രാജ്യ കാര്യങ്ങളിൽ മുഴുകുന്ന പതിവ് ഇക്കുറിയും മോദി തെറ്റിക്കില്ല.

72 അംഗ കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ സൗത്ത് ബ്ലോക്ക് ഓഫീസിൽ എത്തിയാണ്‌ തുടർച്ചെയായി മൂന്നാം തവണയും അധികാരം എറ്റെടുത്തത്. കർഷക ക്ഷേമ പദ്ധതിയായ ‘പിഎം കിസാൻ നിധി’യുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ആദ്യം ഒപ്പുവച്ച ഫയൽ.

Leave a Reply