Connect with us

Hi, what are you looking for?

Politics

തിരുവനന്തപുരത്തിന്റെ വികസനത്തിനായി പ്രവർത്തിക്കും, ജനങ്ങളുടെ ബുദ്ധിമുട്ട് മോദി സർക്കാരിനെ അറിയിക്കും; രാജീവ് ചന്ദ്രശേഖർ

തനിക്ക് വോട്ട് ചെയ്ത തിരുവനന്തപുരത്തെ ജനങ്ങളെ മറക്കാതെ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി അവരുടെ ആവശ്യങ്ങൾ നരേന്ദ്രമോദി സർക്കാരിന്റെ മുന്നിൽ അവതരിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇക്കാര്യം അറിയിച്ചത്.

“മൂന്നാം നരേന്ദ്രമോദി സർക്കാരുമായി ചേർന്ന് തിരുവനന്തപുരത്തെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും. അതിനായി തിരുവനന്തപുരത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പഠിച്ച് അവയിൽ പ്രധാനപ്പെട്ടവ ഉൾപ്പെടുത്തി 100 ദിന കർമ്മ പദ്ധതി തയ്യാറക്കി നരേന്ദ്രമോദി സർക്കാരിന് സമർപ്പിക്കും. അത് വഴി തിരുവനന്തപുരത്തിന്റെ വികസനത്തിന് വഴി ഒരുക്കും ”-എന്നാണ് രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Film News

മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.എറണാകുളത്ത് വച്ചായിരുന്നു അന്ത്യം.ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍- ജിബി സാറാ ജോസഫ്, ജെനി...

Kerala News

ആലപ്പുഴയില്‍ റിസോര്‍ട്ടില്‍ ജീവനക്കാരി മരിച്ചനിലയില്‍ മുറിക്ക് പുറത്തുനിന്ന് കണ്ടെത്തി.നെടുമുടി വൈശ്യംഭാഗത്തെ അയന റിസോര്‍ട്ടിലാണ് ജീവനക്കാരി മരിച്ച നിലയിൽ കണ്ടെത്തിയത് അസം സ്വദേശിനി ഖാസിറ കൗദും (44) ആണ് മരിച്ചത്. ഇവർത്തമസിച്ചിരുന്ന മുറിക്ക് പുറത്തുനിന്നാണ്...

Kerala News

കൊച്ചി:ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഒഡിഷ ഗഞ്ചം സ്വദേശി രജനീകാന്ത് രണജിത്തിനെ (42) നെതിരേ കൊലക്കുറ്റം ചുമത്തി.എറണാകുളം മഞ്ഞുമ്മൽ കുണ്ടാപ്പാടം റോഡ് മൈത്രി ലെയിനിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി...

Kerala News

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് മുതൽ. മാർച്ച് മാസം അവസാന വാരമാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ അവസാനിച്ചത്. ഇതാദ്യമായാണ് പരീക്ഷയ്ക്ക് ശേഷം ഇത്ര വേഗത്തില്‍ മൂല്യ നിര്‍ണയം നടക്കുന്നത്....