ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. കെജ്‌രിവാളിനെ ഡൽഹി റൂസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിബിഐ അദ്ദേഹത്തെ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെടുകയായിരിന്നു. കേസിൽ ഇടക്കാലം ജാമ്യം സ്റ്റേ ചെയ്ത…

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. കെജ്‌രിവാളിനെ ഡൽഹി റൂസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിബിഐ അദ്ദേഹത്തെ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെടുകയായിരിന്നു.

കേസിൽ ഇടക്കാലം ജാമ്യം സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാൾ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21-ന് കേജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെതിരെ കോടതികളെ സമീപിച്ചിരുന്നെങ്കിലും ഇലക്ഷൻ പ്രചരണത്തിന് മാത്രമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.

Leave a Reply