ഇസ്രയേലിന് നേരെ ഇറാഖിലെ ഗോലാൽ കുന്നിൽ നിന്നും ആക്രമണം; രണ്ടു ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു 

ഇസ്രയേലിന് നേരെ ഇറാഖിലെ ഗോലാൽ കുന്നിൽ നിന്നും ആക്രമണം, പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങുന്ന ഈ സഹചര്യത്തിലാണ് ഇങ്ങനൊരു ആക്രമണം ഉണ്ടായത്. ഇറാന്റെ പിന്തുണയുള്ള ഇറാക്കി സായുധ സംഘടനയാണ് ഇങ്ങനൊരു ആക്രമണം നടത്തിയത്, ഈ അക്രമണത്തിൽ…

ഇസ്രയേലിന് നേരെ ഇറാഖിലെ ഗോലാൽ കുന്നിൽ നിന്നും ആക്രമണം, പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങുന്ന ഈ സഹചര്യത്തിലാണ് ഇങ്ങനൊരു ആക്രമണം ഉണ്ടായത്. ഇറാന്റെ പിന്തുണയുള്ള ഇറാക്കി സായുധ സംഘടനയാണ് ഇങ്ങനൊരു ആക്രമണം നടത്തിയത്, ഈ അക്രമണത്തിൽ രണ്ടു ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റ്.

ഈ ഒരു അക്രമണത്തോടെ  ഇസ്രയേലിനെ വള‌ഞ്ഞിട്ട് ആക്രമിക്കാനുള്ള പദ്ധതിയാണ് ഇറാൻ്റേത് എന്ന് ഗാലൻ കുന്നിലെ ആക്രമണ൦  തെളിയിക്കുന്നുണ്ട്, അതും പശ്ചിമേഷ്യയിലെഈ  സംഘർഷം തുടരുന്നതിനിടെ. ഗാസയിലും ലെബനോനിലും ഇസ്രയേൽ വ്യോമാക്രമണം തുടരുന്നുണ്ട്.  ഇന്ന് ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം.

ഇസ്രയേൽ , സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ നിന്ന് ഇറാഖി സായുധ സംഘം ആക്രമണം നടത്തിയത്. ഇതിൽ 24 പേർക്ക് പരിക്കേറ്റതായാണ്ഇപ്പോൾ  ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഇതിനിടെ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി.

 

Leave a Reply