Kerala News
ഇസ്രായേലുമായി വെടിനിർത്തൽ കരാറിലെത്തുമെന്ന് ലെബനൻ. 60 ദിവസത്തെ വെടിനിർത്തൽ ധാരണയുടെ കരട് തയാറായിട്ടുണ്ടെന്ന് ഇസ്രയേലിന്റെ ഔദ്യോഗിക മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചു. 60 ദിവസത്തെ വെടിനിർത്തലിൻ്റെ ആദ്യ ആഴ്ചയ്ക്കുള്ളിൽ ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യം...