മെട്രോ സ്റ്റേഷനുകളിൽ ബെവ്കോയുടെ പ്രീമിയം ഔട്ട്ലെറ്റുകൾ തുടങ്ങാൻ തീരുമാനം. ആദ്യഘട്ടം വൈറ്റിലയിലും തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്‌റ്റേഷനിലുമാവാൻ സാധ്യത. പിന്നീട് ഇത് മറ്റ് സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. വരുമാന വർദ്ധനവ് ലക്ഷ്യമിട്ടാണ് സ്റ്റേഷനുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ…
View More മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ പ്രീമിയം ഔട്ട്ലെറ്റുകൾ; ആദ്യം വൈറ്റിലയിലും തൃപ്പൂണിത്തുറയിലുമെന്ന് സൂചനഡോണൾഡ് ട്രംപ് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തി
അന്താരാഷ്‌ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവച്ചു. അമേരിക്കയെയും ഇസ്രയേലിനെയും ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഉപരോധ ഉത്തരവ്. ഐസിസി ഉദ്യോഗസ്ഥരെ അമേരിക്കയിൽ…
View More ഡോണൾഡ് ട്രംപ് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തികേരള ബജറ്റ് നാളെ; രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്
സംസ്ഥാന ബജറ്റ് നാളെ. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ആണ് നാളെ. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ അവതരിപ്പിക്കുന്ന ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ എന്തൊക്കെയുണ്ടാകും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം…
View More കേരള ബജറ്റ് നാളെ; രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒന്നാം പ്രതി ഗ്രീഷ്മ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വധശിക്ഷയ്ക്ക് എതിരെയാണ് ഗ്രീഷ്മയുടെ അപ്പീല്‍. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം…
View More ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചുഡൽഹി ആര് പിടിക്കും? എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
ഡൽഹി നിയസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ എക്‌സിറ്റ് പോൾ ഫലം വന്നു. പുറത്തു വന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ എതിരാണെങ്കിലും എഎപി ആത്മവിശ്വാസത്തിലാണ്. 2025 നിയമസഭാ തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുകൾ ബിജെപിക്കാണ് മുൻതൂക്കം നൽകുന്നത്. 2015,…
View More ഡൽഹി ആര് പിടിക്കും? എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്വധശിക്ഷ റദ്ദാക്കണം; ഷാരോൺ വധക്കേസിൽ ഹൈക്കോടതിയെ സമീപിച്ച് പ്രതി ഗ്രീഷ്മ
പാറശ്ശാല ഷാരോൺ വധക്കേസിൽ വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് പ്രതി ഗ്രീഷ്‌മ. കേസിലെ അപ്പീൽ ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വിചാരണ കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഗ്രീഷ്മയുടെ ആവശ്യം. നിലവിൽ…
View More വധശിക്ഷ റദ്ദാക്കണം; ഷാരോൺ വധക്കേസിൽ ഹൈക്കോടതിയെ സമീപിച്ച് പ്രതി ഗ്രീഷ്മഗാസ അമേരിക്ക ഏറ്റെടുക്കും; പലസ്തീനികൾ ഒഴിഞ്ഞുപോകണം
ഗാസ അമേരിക്ക ഏറ്റെടുക്കുന്നതിൽ കൂടുതൽ വ്യക്തത വരുത്തി ഡൊണാൾഡ് ട്രംപ്. പലസ്‌തീനിലെ ഗാസ സ്‌ട്രിപ്പിന്‍റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാൻ പദ്ധതിയുണ്ടെന്നും പലസ്‌തീനികളെ മറ്റ്…
View More ഗാസ അമേരിക്ക ഏറ്റെടുക്കും; പലസ്തീനികൾ ഒഴിഞ്ഞുപോകണംകിഫ്ബി നിർമ്മിച്ച റോഡുകളിൽ ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍
അറുപത് കിലോമീറ്ററിന് ഒരു ടോൾ എന്ന ദേശീയ പാത അതോറിട്ടിയുടെ മാനദണ്ഡം അടിസ്ഥാനമാക്കി കിഫ്ബി നിർമ്മിച്ച റോഡുകളിലും ടോൾ പിരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. ബൈപ്പാസുകള്‍, തുരങ്കപാത, തീരദേശ–മലയോരപാതകള്‍ക്കെല്ലാം ടോള്‍ നല്‍കേണ്ടിവരും. മഞ്ചേശ്വരം മുതല്‍…
View More കിഫ്ബി നിർമ്മിച്ച റോഡുകളിൽ ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സംസ്ഥാന സര്ക്കാര്മകളെ ഏറെ ഇഷ്ടം, തന്റെ വീട് മകൾക്ക് നൽകണം; പൊലീസിനോട് ആഗ്രഹം വെളിപ്പെടുത്തി ചെന്താമര
നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയുമായുളള തെളിവെടുപ്പ് പുരോഗമിക്കുന്നു. ലക്ഷ്മിയേയും സുധാകരനേയും കൊല്ലാൻ ഉപയോഗിച്ച കൊടുവാൾ വാങ്ങിയ എലവഞ്ചേരിയിലെ കടയിൽ ചെന്താമരയെ എത്തിച്ചും തെളിവെടുപ്പ് നടത്തി. ചെന്താമര എലവഞ്ചേരിയിലെ കടയിൽ നിന്ന് തന്നെയെന്ന് കൊടുവാൾ വാങ്ങിയത്…
View More മകളെ ഏറെ ഇഷ്ടം, തന്റെ വീട് മകൾക്ക് നൽകണം; പൊലീസിനോട് ആഗ്രഹം വെളിപ്പെടുത്തി ചെന്താമരകേരളത്തിൽ റെയിൽവെ അടിമുടി മാറുന്നു, നമോ ഭാരത് ട്രെയിനുകൾ വരുന്നു
കേന്ദ്ര ബജറ്റിൽ കേരളത്തിന് 3,042 കോടി രൂപ അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന് 3042 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇത് യു.പി.എക്കാലത്തേക്കാള്‍…
View More കേരളത്തിൽ റെയിൽവെ അടിമുടി മാറുന്നു, നമോ ഭാരത് ട്രെയിനുകൾ വരുന്നു