ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി, ആദ്യ മണിക്കൂറിൽ മികച്ച പോളിങ്

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 7 മണി മുതൽ പോളിംഗ് ആരംഭിച്ചു. തിരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറിൽ മികച്ച പോളിങ്. രാവിലെ ഏഴ് മണിമുതൽ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു.…

View More ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി, ആദ്യ മണിക്കൂറിൽ മികച്ച പോളിങ്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തും, സുരക്ഷ ശക്തം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെത്തി ത്രിവേണി സംഗമത്തില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കും.  രാവിലെ 10.50-ന് ഏരിയൽഘട്ടിൽ നിന്ന് വള്ളത്തിൽ മഹാകുംഭത്തിലേക്ക് 11:00 മുതൽ 11:30 വരെ സംഗമഘട്ടിൽ മുങ്ങിക്കുളിക്കും. 11.45ന്…

View More പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തും, സുരക്ഷ ശക്തം

തിരഞ്ഞെടുപ്പ് ചൂടിൽ ഡൽഹി; ജനവിധി നാളെ

ഡൽഹിയിൽ  നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നാളെ. പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. 70 മണ്ഡലങ്ങളിൽ ആണ്  നാളെ  വോട്ടെടുപ്പ് നടക്കുന്നത്. ആകെ 13,033 ബൂത്തുകളിലായി 1.55 കോടി വോട്ടർമാരാണ് ഡൽഹിയിലുള്ളത്.  വീറും വാാശിയും നിറഞ്ഞതായിരുന്നു…

View More തിരഞ്ഞെടുപ്പ് ചൂടിൽ ഡൽഹി; ജനവിധി നാളെ

മാതൃകാ പെരുമാറ്റ ചട്ടം ലംഘനം; ദില്ലി മുഖ്യമന്ത്രി ആതിഷിക്കെതിരെ കേസെടുത്ത് പൊലീസ്

ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ആതിഷിക്കെതിരെ കേസെടുത്ത് പൊലീസ്.  തെരഞ്ഞെടുപ്പ് മാതൃകാ ചട്ടം ലംഘിച്ചതിനും പൊലീസിന്‍റെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. ആതിഷിയുടെ വാഹന വ്യൂഹവും ആള്‍ക്കൂട്ടവും ചിത്രീകരിക്കുന്നതിനിടെ ഒരു പൊലീസുകാരനെ…

View More മാതൃകാ പെരുമാറ്റ ചട്ടം ലംഘനം; ദില്ലി മുഖ്യമന്ത്രി ആതിഷിക്കെതിരെ കേസെടുത്ത് പൊലീസ്

രാഷ്ട്രപതിയെക്കുറിച്ചുള്ള പരാമർശം; സോണിയ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടിസ്

രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് സോണിയാ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടിസ് നൽകി ബിജെപി എംപിമാർ. ജനുവരി 31 ന് പാർലമെൻ്റിൻ്റെ ഇരുസഭകളെയും സംയുക്തമായി അഭിസംബോധന ചെയ്ത ശേഷം രാഷ്ട്രപതി ദ്രൗപതി…

View More രാഷ്ട്രപതിയെക്കുറിച്ചുള്ള പരാമർശം; സോണിയ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടിസ്

കൊലപാതക പ്രസംഗം നടത്തി; എഴുത്തുകാരി കെ.ആർ. മീരയ്‌ക്കെതിരെ രാഹുല്‍ ഈശ്വര്‍ പരാതി നല്‍കി

എഴുത്തുകാരി കെ ആര്‍ മീരയ്‌ക്കെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. കൊലപാതക പ്രസംഗം നടത്തിയതിനാണ് കേസ്.  എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയത്.  ഈ വര്‍ഷത്തെ കെഎല്‍ഫിലെ പ്രസംഗത്തില്‍ നടത്തിയ…

View More കൊലപാതക പ്രസംഗം നടത്തി; എഴുത്തുകാരി കെ.ആർ. മീരയ്‌ക്കെതിരെ രാഹുല്‍ ഈശ്വര്‍ പരാതി നല്‍കി

ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം നടത്തും; പി എസ് പ്രശാന്ത്

വിഷുവിനോട് അനുബന്ധിച്ച് ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം നടത്താനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അൻപതിലധികം രാജ്യത്തിൽ നിന്നുള്ള അയ്യപ്പഭക്തർ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. വിഷു കൈ നീട്ടമായി സ്വര്‍ണ്ണ ലോക്കറ്റ് നല്‍കാന്‍ …

View More ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം നടത്തും; പി എസ് പ്രശാന്ത്

അനധികൃത കുടിയേറ്റം; ഇന്ത്യക്കാരെ നാടുകടത്തി ട്രംപ്

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ മടക്കി അയച്ചുതുടങ്ങി. അമേരിക്കൻ സൈനിക വിമാനത്തിലാണ് ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നത്. 18,000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാട് കടത്തും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍…

View More അനധികൃത കുടിയേറ്റം; ഇന്ത്യക്കാരെ നാടുകടത്തി ട്രംപ്

ട്രംപിനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തുമെന്ന് റിപ്പോർട്ട്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. ഈ മാസം 12,13 തീയതികളിലാണ് മോദി അമേരിക്ക സന്ദർശിക്കുന്നത്. വൈറ്റ് ഹൗസിൽ ട്രംപുമായി…

View More ട്രംപിനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്

കഠിനംകുളം കൊലക്കേസ്; പ്രതി ജോൺസന്റെ തെളിവെടുപ്പ് ഇന്ന് നടക്കും

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി ജോൺസന്റെ തെളിവെടുപ്പ് ഇന്ന് നടക്കും.  പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രതിയെ കഠിനംകുളത്തെ ആതിരയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നത് പിന്നീടായിരിക്കുമെന്ന്…

View More കഠിനംകുളം കൊലക്കേസ്; പ്രതി ജോൺസന്റെ തെളിവെടുപ്പ് ഇന്ന് നടക്കും