ഡൽഹി നിയമസഭയിൽ സിഎജി റിപ്പോർട്ടിനെച്ചൊല്ലി ബഹളം. അതിഷി ഉള്‍പ്പെടെ 20 എഎപി എംഎൽഎമാരെ സഭയില്‍ നിന്ന് പുറത്താക്കി. മദ്യനയത്തെക്കുറിച്ചുള്ള സിഎജി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ) റിപ്പോർട്ടിനെച്ചൊല്ലിയുണ്ടായ ബഹളത്തെത്തുടർന്ന് പ്രതിപക്ഷനേതാവ് അതിഷി…
View More ഡൽഹി നിയമസഭയിൽ സിഎജി റിപ്പോർട്ടിനെച്ചൊല്ലി ബഹളം, അതിഷി ഉള്‍പ്പെടെ 20 എഎപി എംഎൽഎമാരെ സഭയില്‍ നിന്ന് പുറത്താക്കികേന്ദമന്ത്രി പിയൂഷ് ഗോയലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂർ
വിവാദങ്ങൾക്കിടയിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂർ. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനും ബ്രിട്ടൻ്റെ ബിസിനസ്സ് ആന്‍ഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്‌സിനും ഒപ്പമുള്ള സെൽഫി…
View More കേന്ദമന്ത്രി പിയൂഷ് ഗോയലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂർഅഫാന് ലഹരി ഉപയോഗിച്ചിരുന്നു, അനുജന്റെ മൃതദേഹത്തിനു ചുറ്റും 500 രൂപ നോട്ടുകൾ, വെഞ്ഞാറമൂട്ടിൽ സംഭവിച്ചതെന്ത് ?
അഫാന്‍ ലഹരി ഉപയോഗിച്ചിരുന്നതായും ഇതിൻറെ തെളിവുകൾ ലഭിച്ചതായും ഡി.വൈ.എസ്.പി. അരുൺ മാധ്യമങ്ങളോട് പറഞ്ഞു. വീട്ടുകാരെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയ ശേഷം 23-കാരനായ അഫാന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായായിരുന്നു. ആറ് പേരെ കൊന്നുവെന്നാണ് പ്രതി അഫാന്റെ മൊഴിയെങ്കിലും…
View More അഫാന്‍ ലഹരി ഉപയോഗിച്ചിരുന്നു, അനുജന്റെ മൃതദേഹത്തിനു ചുറ്റും 500 രൂപ നോട്ടുകൾ, വെഞ്ഞാറമൂട്ടിൽ സംഭവിച്ചതെന്ത് ?ഐക്യരാഷ്ട്ര സഭയിൽ യുക്രൈയിനെതിരെ കൈകോർത്ത് റഷ്യയും അമേരിക്കയും, ഇന്ത്യ വിട്ടു നിന്നു
ഐക്യരാഷ്ട്ര സഭയിൽ യുക്രൈയിനെതിരെ കൈകോർത്ത് അമേരിക്കയും റഷ്യയും. റഷ്യൻ അധിനിവേശം അപലപിച്ചുള്ള യുക്രൈൻ പ്രമേയത്തെ അമേരിക്ക എതിർത്തു. യുക്രൈൻ-റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്ക റഷ്യയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്. എന്നാൽ ഇന്ത്യ…
View More ഐക്യരാഷ്ട്ര സഭയിൽ യുക്രൈയിനെതിരെ കൈകോർത്ത് റഷ്യയും അമേരിക്കയും, ഇന്ത്യ വിട്ടു നിന്നുസിനിമാ സമരത്തിൽ നിന്നും പിന്നോട്ടില്ല, സമരം സർക്കാരിനെതിരെ – ജി സുരേഷ് കുമാര്‍
സിനിമാ സമരത്തിൽ നിന്നും പിന്നോട്ടില്ല. സമരം സർക്കാരിനെതിരെയാണ് താരങ്ങൾക്കെതിരെയല്ലന്ന് നിർമാതാവ് ജി സുരേഷ് കുമാര്‍. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് കമ്മറ്റി യോഗത്തിന് മുന്നോടിയായാണ് പ്രതികരണം. ആൻ്റണി പെരുമ്പാവൂരുമായി ഇനി ചർച്ചക്കില്ലന്നും അദ്ദേഹം പറഞ്ഞു. കളക്ഷനുമായി…
View More സിനിമാ സമരത്തിൽ നിന്നും പിന്നോട്ടില്ല, സമരം സർക്കാരിനെതിരെ – ജി സുരേഷ് കുമാര്ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം; പി സി ജോർജിനെ ആറു മണിവരെ കസ്റ്റഡിയിൽ വിട്ടു
ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി സി ജോർജിനെ ആറു മണിവരെ കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാലുമണിക്കൂര്‍ മാത്രമേ കസ്റ്റഡി അനുവദിച്ചിട്ടുള്ളൂ. ഈരാറ്റുപേട്ട കോടതിയാണ്…
View More ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം; പി സി ജോർജിനെ ആറു മണിവരെ കസ്റ്റഡിയിൽ വിട്ടുയു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; കേസെടുത്ത ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു
യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ, കേസെടുത്ത ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെ മൊഴിയാണ് ആലപ്പുഴ എക്സൈസ് അസി. കമ്മീഷണർ അശോക് കുമാർ രേഖപ്പെടുത്തിയത്.…
View More യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; കേസെടുത്ത ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തുപള്സര് സുനിക്കെതിരെ വീണ്ടും കേസ്, ഹോട്ടലിലെ ജീവനക്കാർക്ക് നേരെ അസഭ്യവർഷം, ചില്ലുഗ്ലാസുകൾ അടിച്ചുതകർത്തു
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്. ഭക്ഷണം നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു അതിക്രമം ഹോട്ടലിലെ ജീവനക്കാർക്ക് നേരെ അസഭ്യവർഷം നടത്തുകയും ചില്ലുഗ്ലാസുകൾ അടിച്ചുതകർക്കുകയുമായിരുന്നു. പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ ഒരു റസ്റ്ററൻ്റിലാണ് സംഭവം നടന്നത്.…
View More പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്, ഹോട്ടലിലെ ജീവനക്കാർക്ക് നേരെ അസഭ്യവർഷം, ചില്ലുഗ്ലാസുകൾ അടിച്ചുതകർത്തുകോൺഗ്രസിനെ നയിക്കാൻ കഴിവുള്ള നേതാവില്ലെന്ന തരൂരിൻ്റെ വാദം, തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാൻ ഹൈക്കമാൻഡ്, പിന്തുണ നൽകി സിപിഎം
തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാൻ ഹൈക്കമാൻഡ്. തന്റെ കഴിവുകൾ ഉപയോഗിക്കണമെന്നും ഇല്ലെങ്കിൽ മുന്നിൽ വേറെ വഴികളുണ്ടെന്നും പാർട്ടി അടിത്തറ വിപുലീകരിച്ചില്ലെങ്കിൽ തുടർച്ചയായി മൂന്നാമതും പ്രതിപക്ഷത്താകുമെന്നും തരൂർ ഇപ്പോൾ പറഞ്ഞത്. ഏപ്രിലിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ സമ്മേളനം വിളിച്ചുചേർക്കാൻ…
View More കോൺഗ്രസിനെ നയിക്കാൻ കഴിവുള്ള നേതാവില്ലെന്ന തരൂരിൻ്റെ വാദം, തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാൻ ഹൈക്കമാൻഡ്, പിന്തുണ നൽകി സിപിഎംഗൗരവ് ഗൊഗോയിയുടെ ഭാര്യക്ക് ഐഎസ്‌ഐ ബന്ധമെന്ന് ഹിമന്ത ശർമയുടെ ആരോപണം; കോൺഗ്രസ് തെളിവ് ആവശ്യപ്പെട്ടു
കോൺഗ്രസ് നേതാവും എംപിയുമായ ഗൗരവ് ഗൊഗോയിയുടെ ബ്രിട്ടീഷുകാരിയായ ഭാര്യ എലിസബത്തിന് പാകിസ്താനുമായ ചാരസംഘടനയായ ഐഎസ്‌ഐയുമായും ബന്ധമുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ആരോപണം. എലിസബത്ത് കോൾബൺ പാക്കിസ്ഥാനിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്ന് ഹിമന്ത ശർമ്മ…
View More ഗൗരവ് ഗൊഗോയിയുടെ ഭാര്യക്ക് ഐഎസ്‌ഐ ബന്ധമെന്ന് ഹിമന്ത ശർമയുടെ ആരോപണം; കോൺഗ്രസ് തെളിവ് ആവശ്യപ്പെട്ടു