വയനാട് ഉരുൾപൊട്ടൽ; എൻ ഡി ആർ ഫ് ടീം എത്തി, എല്ലാ സഹായങ്ങളും ഉറപ്പുനല്‍കി മോദിയും,രാഹുലും

വയനാട്ടിൽ രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘം മുണ്ടക്കൈയിൽ എത്തി. വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഇടപെടലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് കേന്ദ്രത്തില്‍നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയതായി പ്രധാനമന്ത്രി അറിയിച്ചു. ചാലിയാറിൽ നിന്ന്…

View More വയനാട് ഉരുൾപൊട്ടൽ; എൻ ഡി ആർ ഫ് ടീം എത്തി, എല്ലാ സഹായങ്ങളും ഉറപ്പുനല്‍കി മോദിയും,രാഹുലും

പ്രധാനമന്ത്രിയെ മറ്റ് മന്ത്രിമാർക്ക് ഭയമാണ്, മോദിയുടെ നേതൃത്വത്തിൽ രാജ്യം ചക്രവ്യൂഹത്തിലകപ്പെട്ടു- പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ചക്രവ്യൂഹത്തിൽപെട്ട അഭിമന്യുവിന്റെ അവസ്ഥയാണ് രാജ്യത്തിനെന്നും, മോദിയുടെ നേതൃത്വത്തിൽ രാജ്യം ചക്രവ്യൂഹത്തിലകപ്പെട്ടു. പ്രതിപക്ഷം അത് ഭേദിക്കുമെന്നും ലോക്സഭയിൽ രാഹുൽ ഗാന്ധി. ചക്രവ്യൂഹത്തിന്റെ മധ്യഭാ​ഗം നിയന്ത്രിക്കുന്നത് 6 പേരാണ്. മോദി, അമിത് ഷാ, മോഹൻ ഭാഗവത്, അജിത്…

View More പ്രധാനമന്ത്രിയെ മറ്റ് മന്ത്രിമാർക്ക് ഭയമാണ്, മോദിയുടെ നേതൃത്വത്തിൽ രാജ്യം ചക്രവ്യൂഹത്തിലകപ്പെട്ടു- പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

പൂജാരിയെ കോവിലിൽ കയറി കസ്റ്റഡിയിലെടുത്തെന്ന പരാതിയിൽ സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് തേടി

തിരുവനന്തപുരം: പൂജാരിയെ കോവിലിൽ കയറി പൊലീസ് കസ്റ്റഡിയിലെടുത്തെന്ന പരാതിയിൽ സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് തേടി. തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലിൽ നിന്ന് വൈകീട്ട് 5.30ന് പൂജയ്ക്കിടെ അരുൺ പൂജാരിയെ ബലമായി പൊലീസ് കൊണ്ട്…

View More പൂജാരിയെ കോവിലിൽ കയറി കസ്റ്റഡിയിലെടുത്തെന്ന പരാതിയിൽ സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് തേടി

നിർമ്മലാ കോളേജ് : നിസ്കാര മുറി അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല -പ്രിൻസിപ്പാൽ

നിര്‍മല കോളേജില്‍ 72 വർഷത്തെ ചരിത്രത്തിൽ ക്യാമ്പസിൽ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല. നിസ്‌കാര മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രിൻസിപ്പാൽ ഫാദർ ജസ്റ്റിൻ കെ. കുര്യാക്കോസ് പറഞ്ഞു. തെറ്റായ പ്രചരണങ്ങളിലൂടെ…

View More നിർമ്മലാ കോളേജ് : നിസ്കാര മുറി അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല -പ്രിൻസിപ്പാൽ

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതി അനുപമയ്ക്ക് ജാമ്യം

കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതി അനുപമയ്ക്ക് ജാമ്യം. കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് മൂന്നാം പ്രതിയായ അനുപമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പഠനാവശ്യത്തിനായിജാമ്യം അനുവദിക്കണമെന്നായിരുന്നു കോടതിയിൽ അനുപയുടെ…

View More ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതി അനുപമയ്ക്ക് ജാമ്യം

പാരിസ് ഒളിംപിക്സ്:ഷൂട്ടിങിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മനു ഭാക്കറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഷൂട്ടിംഗ് വിഭാഗത്തിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മനു ഭാക്കറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. രാജ്യത്തിന് ഏറെ അഭിമാനിക്കാവുന്ന ഈ മെഡൽ നേട്ടം ഉയർന്നുവരുന്ന മറ്റ് കായികതാരങ്ങൾക്കും ആത്മവിശ്വാസമേകും എന്നും അദ്ദേഹം പറഞ്ഞു. 10 മീറ്റർ…

View More പാരിസ് ഒളിംപിക്സ്:ഷൂട്ടിങിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മനു ഭാക്കറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചില്ല, സിപിഐഎം തോൽ‌വിയിൽ നിന്ന് പാഠം പഠിക്കണം- ബിനോയ് വിശ്വം

രണ്ടാം എൽ.ഡി.എഫ്.സർക്കാരിന് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം തോല്‍വിയില്‍ നിന്ന് പാഠം പഠിക്കണം. ജനങ്ങള്‍ സ്‌നേഹത്തോടെ നല്‍കിയ മുന്നറിയിപ്പാണ് തോല്‍വി. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രതീക്ഷയ്ക്കൊത്ത്…

View More രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചില്ല, സിപിഐഎം തോൽ‌വിയിൽ നിന്ന് പാഠം പഠിക്കണം- ബിനോയ് വിശ്വം

അർജുൻ മിഷൻ; പുഴയിലെ മണ്ണ് നീക്കം ചെയ്യാൻ തൃശൂരിൽ നിന്ന് ആഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍ എത്തിക്കാൻ നീക്കം

അർജനായുള്ള തെരച്ചിൽ നിർത്തരുതെന്ന് അർജുൻ്റെ കുടുംബം ഇന്നലെ പ്രതികരിച്ചിരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെരച്ചിൽ തുടരണമെന്നും പെട്ടെന്ന് തെരച്ചിൽ നിർത്തുക എന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ലയെന്നും അർജുന്റെ സഹോദരി ഇന്നലെ പറഞ്ഞിരുന്നു. അര്‍ജുനുവേണ്ടി തിരച്ചില്‍…

View More അർജുൻ മിഷൻ; പുഴയിലെ മണ്ണ് നീക്കം ചെയ്യാൻ തൃശൂരിൽ നിന്ന് ആഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍ എത്തിക്കാൻ നീക്കം

മാസപ്പടിക്കേസ്: മാത്യു കുഴൽനാടന്റെ റിവിഷൻ ഹർജി ഇന്ന് ഹൈക്കോടതിയിൽ വീണ്ടും പരിഗണിക്കും

മാസപ്പടി കേസിലെ ഹർജി വിജിലൻസ് കോടതി തള്ളിയത് ചോദ്യം ചെയ്ത് മാത്യു കുഴൽനാടൻ MLA നൽകിയ റിവിഷൻ പെറ്റീഷനിൽ ഹർജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രിയും സർക്കാരും എതിർകക്ഷിളാണ്. CMRL സഹായം ചെയ്തതിന്…

View More മാസപ്പടിക്കേസ്: മാത്യു കുഴൽനാടന്റെ റിവിഷൻ ഹർജി ഇന്ന് ഹൈക്കോടതിയിൽ വീണ്ടും പരിഗണിക്കും

ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ആഘോഷം, ബൈക്ക് റാലിയും വൻസ്വീകരണവും, ഗുണ്ടാനേതാവ് വീണ്ടും അകത്ത്

ന്യൂഡൽഹി: ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ തെരുവിൽ ആഹ്‌ളാദ പ്രകടനവും അനുയായികള്‍ക്കൊപ്പം ബൈക്ക് റാലിയും നടത്തിയ ​ഗുണ്ടാനേതാവ് വീണ്ടും അഴിക്കുള്ളിലായി. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെയാണ് ഗുണ്ടാത്തലവനെ വീണ്ടും ജയിലിലടച്ചത്. മഹാരാഷ്ട്രയിലെ നാസികിലാണ്…

View More ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ആഘോഷം, ബൈക്ക് റാലിയും വൻസ്വീകരണവും, ഗുണ്ടാനേതാവ് വീണ്ടും അകത്ത്