ടിക്കറ്റ് ചോദിച്ചതിനെത്തുടർന്ന് ടിടിഇയെ കൊലപ്പെടുത്തിയ സംഭവം, പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു

കൊച്ചി:ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഒഡിഷ ഗഞ്ചം സ്വദേശി രജനീകാന്ത് രണജിത്തിനെ (42) നെതിരേ കൊലക്കുറ്റം ചുമത്തി.എറണാകുളം മഞ്ഞുമ്മൽ കുണ്ടാപ്പാടം റോഡ് മൈത്രി ലെയിനിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി വിനോദ്(48)ആണ്…

View More ടിക്കറ്റ് ചോദിച്ചതിനെത്തുടർന്ന് ടിടിഇയെ കൊലപ്പെടുത്തിയ സംഭവം, പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു

കോണ്‍ഗ്രസ് നേതാവും മുൻ MLA യുമായിരുന്ന ടി. ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു

മുൻ എംഎൽഎ ടി. ശരത്ചന്ദ്ര പ്രസാദ് കോൺ​ഗ്രസിൽ നിന്ന് രാജിവച്ചു.നിരന്തരം പാര്‍ട്ടി അവഗണിക്കുന്നതിനെ തുടര്‍ന്നാണ് രാജിവയ്ക്കുന്നതെന്നതെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. രാജിക്കത്ത് രമേശ് ചെന്നിത്തലക്ക് കൈമാറി.എന്നാൽ താൻ രാജിവെച്ചിട്ടില്ലെന്നും കെപിസിസി നേതൃത്വത്തിനെതിരായ പരാതി അറിയിച്ചതാണെന്നും…

View More കോണ്‍ഗ്രസ് നേതാവും മുൻ MLA യുമായിരുന്ന ടി. ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു

വേനൽ ചൂട് കടുക്കുന്നു,11 ജില്ലകളിൽ യെല്ലോ അലേർട്ട്

വേനൽ ചൂട് കടുത്ത സാഹചര്യത്തിൽ ഇന്ന് മുതൽ 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.സംസ്ഥാനത്തെ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.കൊല്ലം, പാലക്കാട്, പത്തനംതിട്ട, കോട്ടയം,…

View More വേനൽ ചൂട് കടുക്കുന്നു,11 ജില്ലകളിൽ യെല്ലോ അലേർട്ട്

എഐസിസി അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ തങ്കമണി ദിവാകരന്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി.ആറ്റിങ്ങലിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയിരുന്ന തങ്കമണി ദിവാകരന്‍ ബിജെപിയില്‍ ചേര്‍ന്നു. എഐസിസി അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ തങ്കമണി ദിവാകരനാണ് കൊണ്ഗ്രെസ്സ് വിട്ട് ബിജെപി യിലേക്കു ചേർന്നത്. 2011 ലെ…

View More എഐസിസി അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ തങ്കമണി ദിവാകരന്‍ ബിജെപിയില്‍ ചേര്‍ന്നു

രാ​ഹു​ൽ ഗാ​ന്ധി ബു​ധ​നാ​ഴ്ച നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും

ക​ൽ​പ്പ​റ്റ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ബു​ധ​നാ​ഴ്ച നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും.പ​ത്രി​കാ​സ​മ​ര്‍​പ്പ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല്‍​പ്പ​റ്റ ടൗ​ണി​ല്‍ റോ​ഡ്‌ ഷോ ​ന‌​ട​ത്തു​മെ​ന്ന് ‌യു​ഡി​എ​ഫ് നേ​താ​ക്ക​ൾ വ്യക്തമാക്കി. ക​ല്‍​പ്പ​റ്റ ടൗ​ണി​ല്‍ ​ആ​രം​ഭി​ക്കു​ന്ന റോ​ഡ്‌ ഷോ…

View More രാ​ഹു​ൽ ഗാ​ന്ധി ബു​ധ​നാ​ഴ്ച നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും

കേരളത്തിന് അധിക കടമെടുക്കലിന് അനുമതിയില്ല;ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂഡൽഹി:10,000 കോടികൂടി അടിയന്തരമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട വിഹിതം കേന്ദ്രം കൈമാറുന്നില്ല, ഇതുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നതാണ് കേരളത്തിന്റെ ഹർജി.ഹര്‍ജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ…

View More കേരളത്തിന് അധിക കടമെടുക്കലിന് അനുമതിയില്ല;ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു

അരവിന്ദ് കെജ്‌രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, ഏപ്രിൽ 15 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇഡിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിന് പിന്നാലെയാണ് കോടതിയുടെ നടപടി. കെജ്‌രിവാളിനെ തിഹാർ…

View More അരവിന്ദ് കെജ്‌രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സ്വര്‍ണവിലയിൽ വീണ്ടും കുതിച്ചു ചാട്ടം, പവന് 50,880 രൂപയായി

സ്വർണ വിലയിൽ വീണ്ടും വർധന.  ഗ്രാമിന് 85 രൂപാ കൂടി 6360 രൂപയായി.  പവൻ 680 രൂപ കൂടി  50,880 രൂപയാണ് ഇന്നത്തെ  സ്വർണവില. സ്വർണ വിലയിലുള്ള വർധന സാധരണക്കാരന് വൻ തിരിച്ചടി ആയിരിക്കുകയാണ്.ചരിത്രത്തിലെ…

View More സ്വര്‍ണവിലയിൽ വീണ്ടും കുതിച്ചു ചാട്ടം, പവന് 50,880 രൂപയായി

പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു,പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം : പാചകവാതക സിലിണ്ടറിന് വില  കുറച്ച് എണ്ണക്കമ്പനികള്‍. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയാണ്  കുറഞ്ഞത്. 30 .50  രൂപയാണ് കുറച്ചത്. ഇന്നുമുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ…

View More പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു,പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ