ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് സിപിഐഎം. സമരം ചെയ്യുന്നത് ഈര്‍ക്കില്‍ സംഘടനയെന്നും, സമരത്തിന്റെ പിന്നില്‍ ആരോക്കെയോ പ്രവർത്തിക്കുന്നുണ്ടെന്നും എളമരം കരീം പറഞ്ഞു. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനം സ്തംഭിക്കുന്ന ഒരു സമരത്തിലേക്ക് ഒരിക്കലും ട്രേഡ്…
View More സമരം ചെയ്യുന്നത് ഈര്‍ക്കില്‍ സംഘടനകള്‍, സമരത്തിന്റെ പിന്നില്‍ ആരോ ഉണ്ട്, മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ ഹരമായി, ആശ വര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് എളമരം കരീംCategory: Uncategorized
മദ്യനിര്‍മാണ ശാലയ്ക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ചേർന്ന്, ക്യാബിനറ്റ് നോട്ട് പുറത്ത് വിട്ട് വി ഡി സതീശൻ
പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണ ശാലയായ ഒയാസിസ് കൊമേഴ്ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യ നിര്‍മാണ പ്ലാന്റുകള്‍ അനുവദിച്ചത് ആരും അറിയാതെ, ഇത് സംബന്ധിച്ച് അനുമതി നല്‍കിയത് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ചേർന്ന്. മറ്റൊരു വകുപ്പുമായും…
View More മദ്യനിര്‍മാണ ശാലയ്ക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ചേർന്ന്, ക്യാബിനറ്റ് നോട്ട് പുറത്ത് വിട്ട് വി ഡി സതീശൻവയനാട് പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണം; നാളെ മാനന്തവാടി നഗരസഭയില്‍ ഹര്‍ത്താൽ
നാളെ മാനന്തവാടി നഗരസഭയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എസ്ഡിപിഐ. വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഹര്‍ത്താൽ. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താലെന്ന് എസ്ഡിപിഐ…
View More വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണം; നാളെ മാനന്തവാടി നഗരസഭയില്‍ ഹര്ത്താൽഅധിക്ഷേപ പരാമർശം; ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ കഴിയില്ല
നടി ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമർശത്തിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ്. ചാനൽ പരിപാടിയിലൂടെയും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും രാഹുൽ ഈശ്വർ അധിക്ഷേപിച്ചുവെന്നാണ് ഹണി റോസ് പരാതി നൽകിയത്. എറണാകുളം സെൻട്രൽ പൊലീസിനാണ് ഹണി…
View More അധിക്ഷേപ പരാമർശം; ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ കഴിയില്ലഷാരോൺരാജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്, നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധി പറയും
ഷാരോൺരാജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്. ആൺസുഹൃത്തായ ഷാരോൺരാജിനെ കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഗ്രീഷ്മ കുറ്റക്കാരി ആണോയെന്ന് ഇന്ന് വിധിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ഒന്നാം പ്രതി…
View More ഷാരോൺരാജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്, നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധി പറയുംബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ ഊരാകുരുക്കിൽ
ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ കുരുക്കിൽ. അഞ്ചു കോടി രൂപയുമായി വിനോദ് താവ്ഡെയെ പിടികൂടി. ബഹുജൻ വികാസ് അഖാഡി പ്രവർത്തകരാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയെ പണവുമായി കയ്യോടെ പിടികൂടിയത്. വീരാറിലെ…
View More ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ ഊരാകുരുക്കിൽമുണ്ടക്കൈ ദുരന്തത്തിൽ സഹായം തരില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
വയനാട് ചൂരൽമല – മുണ്ടക്കൈ ദുരന്തത്തിൽ സഹായം തരില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദുരന്തം ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തിയാലും കേന്ദ്രം സഹായിക്കണം അത് കേരളം ഒറ്റക്കെട്ടായി…
View More മുണ്ടക്കൈ ദുരന്തത്തിൽ സഹായം തരില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻയു എസിൽ നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി ജനപ്രതിനിധിസഭാ മുൻ അംഗം തുൾസി ഗബാർഡ്
യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗം തുൾസി ഗബാർഡിനെ നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി നിയമിക്കുമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.അഭിമാനിയായ റിപ്പബ്ലിക്കനാണ് തുൾസിയെന്ന് ട്രംപ് പ്രസ്താവനയിറക്കി. നേരത്തെ, വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ട്രംപ് പരിഗണിച്ചവരിൽ…
View More യു എസിൽ നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി ജനപ്രതിനിധിസഭാ മുൻ അംഗം തുൾസി ഗബാർഡ്മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഒരുങ്ങി ശബരിമല സന്നിധാനം
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഒരുങ്ങി ശബരിമല സന്നിധാനം. നാളെ വൈകിട്ട് അഞ്ചു മണിക്ക് നട തുറക്കുന്നതോടെ ഇത്തവണത്തെ തീർത്ഥാടന കാലത്തിന് തുടക്കമാകും. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരവധി മാറ്റങ്ങൾ ആണ് ഇത്തവണ ദേവസ്വം ബോർഡും…
View More മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഒരുങ്ങി ശബരിമല സന്നിധാനംട്രോളി ബാഗിൽ പണമുണ്ടായിരുന്നുവെന്ന് സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു
പാലക്കാട് ഉപതിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തില്‍ സി.പി.എം. രണ്ടുതട്ടില്‍. പെട്ടിയല്ല വികസനമാണ് പാലക്കാട് ചര്‍ച്ച ചെയ്യേണ്ടതെന്ന സി.പി.എം. സംസ്ഥാന സമിതി അംഗം എന്‍.എന്‍. കൃഷ്ണദാസിന്റെ അഭിപ്രായം തള്ളി സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറി…
View More ട്രോളി ബാഗിൽ പണമുണ്ടായിരുന്നുവെന്ന് സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു