News

വേശ്യ വൃത്തിക്ക് മലയാളികളടക്കമുള്ള ഉള്ള കോളേജ് വിദ്യാർത്ഥിനികൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായി

ജീവിക്കാൻ യാതൊരു മാർഗ്ഗവുമില്ലാതെ നിരവധി പുരുഷന്മാർക്കൊപ്പം കിടക്ക പങ്കിട്ട് ജീവിക്കേവണ്ടിവരുന്ന ദുരിന്തപൂർണമായ ജീവിതം നയിക്കുന്ന എത്രയോ നിർഭാഗ്യവാരായ പെൺകുട്ടികൾ ഇന്ന് ഉണ്ട്.

പക്വത ഇല്ലായ്മയുടെയും പ്രായത്തിന്റെ പേരിലും ചതിക്കുഴികളിൽ അകപ്പെട്ട ജീവിതം ഹോമിക്കേണ്ടി വന്ന ഒരുപാട് പെൺകുട്ടികളാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത് ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്ക് യാതൊരു സുരക്ഷിതത്വവും ഇല്ലെന്നുതന്നെ പറയാം.

മംഗളൂരുവിൽ നിന്നും കോളേജ് വിദ്യാർഥികൾ അടക്കം നിർബന്ധിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിച്ച സംഘത്തെ പോലീസ് പിടികൂടി മംഗളൂരു സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സമീന ഭർത്താവ് സിദ്ദീഖ് ആയിഷ എന്നിവരെയാണ് വനിതാ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥിനികളെയാണ് രക്ഷപ്പെടുത്തിയത് എന്ന് പോലീസ് പറഞ്ഞു മംഗളൂരുവിലെ അത്താവർ നന്ദി ഗുഡ്യ്ക്കു സമീപമുള്ള എസ് എം ആർ ലിയാന അപ്പാർട്ട്മെൻറില്ലായിരുന്നു ഈ സംഘത്തിൻറെ പ്രവർത്തനം എന്ന പോലീസിൽ നിന്ന് അറിയുവാൻ കഴിഞ്ഞു.

കോളേജ് വിദ്യാർഥിനികളെ ഉപയോഗിച്ചുള്ള വേശ്യാവൃത്തി അപ്പാർട്ട്മെൻറ് കേന്ദ്രീകരിച്ചായിരുന്നു പോലീസ് കേസെടുത്തത് 17 വയസ്സുകാരിയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു.

പെൺകുട്ടിയെ വേശ്യാവൃത്തിക്ക് ഇരയായ പെൺകുട്ടി ഇതിനായി നിർബന്ധിക്കുന്നു എന്ന് കോളേജ് പ്രിൻസിപ്പൽ നോട് പരാതിപ്പെടുകയും തുടർന്ന് കോളേജ് പ്രിൻസിപ്പൽ സിറ്റി പോലീസ് കമ്മീഷണർ എൻ ശശികുമാറിനെ സമീപിക്കുകയായിരുന്നു.

വശീകരിച്ചും ഭീഷണിപ്പെടുത്തിയുമാണ് സംഘം പെൺകുട്ടികളെ വലയിൽ വീഴ്തുന്നത് കോളേജിലെ പ്രിൻസിപ്പൽ പരാതി ലഭിച്ചതിനെ തുടർന്ന് ചൈൽഡ് ലൈനില് വിവരമറിയിച്ചു.

പെൺകുട്ടികൾ ദുരനുഭവം വിശദമായ കൗൺസിലിങ് ശേഷമാണ് പങ്കുവെച്ചത് പെൺകുട്ടികളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അത്താവറിലെ വാടക വീടുകളിൽ പോലീസ് റെയ്ഡ് നടന്നു.

കൂടെ പഠിക്കുന്നവർ വഴിയാണ് സംഘവുമായി ബന്ധപ്പെട്ടതെന്ന് വിദ്യാർഥിനികൾ പോലീസിനോട് പറഞ്ഞു സംഘത്തിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞ പെൺകുട്ടികൾ റാക്കറ്റിൽ തുടരാൻ വിസമ്മതിക്കുകയായിരുന്നു.

സഹകരിക്കാൻ വിസമ്മതിക്കുന്ന പെൺകുട്ടികളെ വീഡിയോകോൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കും എന്നുപറഞ്ഞ് സംഘം ഭീഷണിപ്പെടുത്തും കേരളത്തിലെ കാസർഗോഡിൽ നിന്നടക്കം വിവിധയിടങ്ങളിൽ ഇവർക്ക് ഇടപാടുകൾ ഉണ്ട്.

കേരളത്തിൽനിന്നുള്ള ഒരു സ്ത്രീയാണ് ഇടപാടുകാർക്ക് സ്ത്രീകളെ എത്തിക്കുന്നത് അന്വേഷണ സംഘം കൂടുതൽ പെൺകുട്ടികൾ ചതിക്കുഴിയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഇപ്പൊൾ.

ചിലരെ ഹണിട്രാപ്പിൽ കുടുക്കിയിട്ടുണ്ടകും എന്നാണ് പോലീസ് പറയുന്നത് പ്രതികളുടെ മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ചു ചോദ്യംചെയ്തു സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Trending

To Top