മലയാളികൾക്ക് പ്രിയപ്പെട്ട തെന്നിന്ത്യൻ താര സുന്ദരി ആണ് നിക്കിഗൽറാണി വെള്ളിമൂങ്ങ 1983 ഓം ശാന്തി ഓശാന ഇവൻ മര്യാദ രാമൻ ഒരു സെക്കൻഡ് ക്ലാസ് യാത്ര രാജമ്മ അറ്റ് യാഹൂ ഷാജഹാനും പരീക്കുട്ടിയും എന്നീ സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന നായികയായിരുന്നു നിക്കി ഗിൽ റാണി.
റിലീസായ ഒടുവിലത്തെ ചിത്രം ശശി കേന്ദ്ര കഥാപാത്രമായെത്തിയ രാജവംശം എന്ന തമിഴ് ചിത്രമാണ് നിക്കി ചെന്നൈയിലെ ഒരു അപ്പാർട്ട്മെൻറിൽ ആണ് താമസം.
അപ്പാർട്ട്മെൻറിൽ നിന്നും പണം മോഷണം പോയതായി വാർത്തകൾ പുറത്തുവന്നിരുന്നു താരം പുറത്തുവിട്ടത് 1.2 ലക്ഷം രൂപയുടെ മോശം നടന്നിട്ടുണ്ടെന്ന് ആയിരുന്നു.
ഇതുസംബന്ധിച്ച് ജനുവരി11 പോലീസിൽ നിക്കി പരാതിപ്പെടുകയും ചെയ്തു നിക്കിയുടെ അപ്പാർട്ട്മെൻറിൽ ജോലിക്ക് വരുന്ന ധനുഷ് എന്ന 19 കാരനെ ആയിരുന്നു സംഭവത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
വൃദ്ധചലം എന്ന ഗ്രാമത്തിലായിരുന്നു ധനുഷിന്റെ വീട് ഗ്രാമത്തിൽ നിന്നും തിരിച്ചു വരുന്ന ധനുഷിനെ കഴിഞ്ഞ തിങ്കളാഴ്ച തിരുപ്പൂരിൽ വച്ചായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.
ശേഷം ചെന്നൈയിലേക്ക് ചോദ്യം ചെയ്യുവാൻ കൊണ്ടുവരികയായിരുന്നു വീട്ടിൽ നിന്ന് പണവും സാധനവും മോഷണം പോയെന്ന് അറിഞ്ഞ നിക്കി സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് ജോലിക്ക് വരുന്ന ധനുഷ് സാധനങ്ങളും കെട്ടിപ്പൊതിഞ്ഞ് വീട്ടിൽ നിന്ന് പോകുന്നത് കണ്ടത്.
മോഷണത്തിന് ശേഷം ധനുഷ് വീട്ടിലേക്ക് വന്നതുമില്ല പിന്നാലെയാണ് നിക്കി പോലീസിൽ പരാതിപ്പെട്ടത് പോലീസ് നടത്തിയ അന്വേഷണത്തിൽ ധനുഷ് മോഷണം നടത്തിയതായി കണ്ടെത്തി.
ധനുഷിനെ പിടികൂടുകയും ചെയ്തു മോഷണം പോയ വസ്തുക്കൾ പോലീസ് കണ്ടെടുക്കുകയും നിക്കിക്കു തിരിച്ചു നൽകുകയും ചെയ്തു.
ചില വസ്ത്രങ്ങളും വളർത്തുനായയുടെ രോമം കളയുന്ന മെഷീനും ആയിരുന്നു പോലീസ് ധനുഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് സാധനങ്ങൾ തിരിച്ചു കിട്ടിയതോടെ ധനുഷിന്റെ പേരിലുള്ള പരാതി നിക്കി പിൻവലിച്ചു.
ഇതിൻറെ പേരിൽ ധനുഷിനെതിരെ യാതൊരു നടപടികളും ഇനി എടുക്കേണ്ടതില്ല എന്ന് നിക്കി പോലീസിനോട് പറഞ്ഞു നിക്കകിയുടെ ഏറ്റവും പുതിയ റിലീസിനൊരുങ്ങുന്ന ചിത്രം ഇടിയേറ്റ് ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ബാലയും നായകനായെത്തുന്നത് ശിവനുമാണ്.