പി വി അൻവർ ഡി എം കെ യിലേക്ക്. ഡി എം കെ നേതാക്കളുമായി ചെന്നൈയിൽ കൂടിക്കാഴ്ച്ച നടത്തി പി വി അൻവർ. തന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിനു ശേഷമാണ് ഇങ്ങനൊരു കൂടിക്കാഴ്ച്ച. ഒരു...
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പൂണൈ കോടതി , ഈ മാസം കോടതിയിൽ ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം. രാഹുൽ ലണ്ടനിൽ വെച്ച് നടത്തിയ പരാമര്ശനത്തിനെതിരെ സവര്‍ക്കറിന്റെ കൊച്ചുമകന്‍...
മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കോഴ കേസിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളെയും കുറ്റവിമുക്തരാക്കി. ആറ് പ്രതികളുടെയും വിടുതൽ ഹർജി അംഗീകരിച്ച കാസർകോട് ജില്ല സെക്ഷൻ കോടതി....
ഇസ്രയേലിന് നേരെ ഇറാഖിലെ ഗോലാൽ കുന്നിൽ നിന്നും ആക്രമണം, പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങുന്ന ഈ സഹചര്യത്തിലാണ് ഇങ്ങനൊരു ആക്രമണം ഉണ്ടായത്. ഇറാന്റെ പിന്തുണയുള്ള ഇറാക്കി സായുധ സംഘടനയാണ് ഇങ്ങനൊരു ആക്രമണം നടത്തിയത്, ഈ...
എ ഡി ജി പി അജിത്കുമാറും , ആർ എസ് എസും കൂടിക്കാഴ്ച്ച നടത്തിയതിൽ തെറ്റില്ലന്ന് വെള്ളാപ്പള്ളി നടേശൻ, അത് അത്ര മഹാപാപം ആണെന്ന് തോന്നിയിട്ടില്ല എന്നും നടേശൻ പറഞ്ഞു, എന്നാൽ...
ഇറാനെ തകർക്കാൻ അവരുടെ ആണവശേഖരത്തെ ഇല്ലാതാക്കണം ആദ്യം, ഡോണള്‍ഡ് ട്രംപ്.അമേരിക്കയ്ക്കും , ലോകത്തിനുമുള്ള ഭീഷണി തന്നെ ഇറാന്‍റെ ആണവശേഖരമാണെന്നും അത് തകര്‍ക്കുന്നതോടെ ശേഷമുള്ളത് ഇല്ലാതാകുമെന്നും ട്രംപ് പറയുന്നു. അതുപോലെ ഇറാന്റെ ആണവശേഖരണത്തെ ഇല്ലാതാക്കുമോ...
ലോക് സഭ തെരെഞ്ഞെടുപ്പിൽ ബി ജെ പി യുടെ വിജയത്തിന് കാരണം യു ഡി എഫ് വോട്ടുകൾ ബി ജെ പി ക്ക് ലഭിച്ചതുകൊണ്ട്, കൂടുതലും ക്രിസ്ത്യൻ വോട്ടുകളാണ് നഷ്ടപെട്ടത്. അത്...
സർക്കാരിനെ വിമർശിച്ചതിന് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി . ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണമെന്നും ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്‌വിഎൻ ഭാട്ടി എന്നിവരുടെ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയുടെ...
അർജുന്റെ കുടുംബത്തിന്റെ ആരോപണം വളരെ ബാലിശം ലോറിയുടമ മനാഫ് പറയുന്നു. അർജുൻ മാത്രമല്ല തന്റെ ജോലിക്കാരെല്ലാം തന്റെ കുടുംബാഗംങ്ങളെ പോലെയാണ്. എനിക്ക് മടുത്തു, കുറച്ച് ദിവസം ജയിലിൽ ഇട്ടോളൂ. അർജുന്റെ കുടുംബത്തോട് മാപ്പ്...
സംവിധായകനും, നടനുമായ ബാലചന്ദ്ര മേനോന്റെ പരാതിയിൽ ആലുവ സ്വദേശി നടിക്കും, അഭിഭാഷകനുമെതിരെ പോലീസ് കേസെടുത്തു. നടി യൂട്യൂബിലും, ഫേസ്ബുക്കിലും അശ്ലീല പരാമർശം നടത്തിയെന്നാണ് ബാലചന്ദ്രമേനോന്റെ പരാതി. കേസിൽ അഭിഭാഷകൻ സംഗീത് ലൂയിസിനെ രണ്ടാം...
‘കിരീടം’ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ വില്ലൻ കീരിക്കാടൻ ജോസ് എന്ന നടൻ മോഹൻ രാജ് അന്തരിച്ചു. കുറെ നാളുകളായി അസുഖ ബാധിതനായ നടൻ ചികത്സയിൽ കഴിയുകയിരുന്നു...
നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടൻ സിദ്ധിഖിന് ചോദ്യം ചെയ്യുന്നത് വൈകും, സുപ്രീം കോടതിയുടെ അന്തിമ ഉത്തരവിനെ ശേഷം മതി ചോദ്യം ചെയ്യൽ എന്ന് അന്വേഷണ സംഘം. ഇതുവരെയും നടനെ നോട്ടീസ് ചെന്നിട്ടില്ലെന്ന്...
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ സിനിമ മേഖലയിൽ നിന്നും പല നടന്മാർക്ക് നേരെയും ഗുരുതര ആരോപണങ്ങൾ എത്തിയിരുന്നു. ബലാത്സംഗം ചെയ്തു എന്ന് നടൻ നിവിൻ പോളിയ്ക്ക് എതിരെയും കോതമംഗംലം സ്വദേശിയായ യുവതിയുടെ...
ബോളിവുഡ് താരം ഗോവിന്ദയ്ക്ക് വെടിയേറ്റു. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. താരത്തെ ഇപ്പോൾ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 4.30 -5 മണിക്കിടയിലായിരുന്നു സംഭവം നടന്നത്. നിലവില്‍ ഗോവിന്ദ ഐസിയുവിലാണുള്ളത്....
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിൻറെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചാണ് സുപ്രീകോടതിയുടെ നടപടി. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. എട്ടുവര്‍ഷത്തോളം എന്ത് ചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി...
നടൻ ബാലക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് മകൾ അവന്തിക കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. അതിനു ശേഷം മുൻഭാര്യ അമൃത സുരേഷും ബാലക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. ഇതിനിടെ ബാലയുടെ രണ്ടാമത്തെ ഭാര്യയും ഡോക്ടറുമായ എലിസബത്തിന്റെ...
നടനും,സംവിധായകനുമായ ബാലചന്ദ്ര മേനോനെതിരെ ലൈംഗികപീഢന പരാതിയുമായി ആലുവ സ്വദേശിനിയായ നടി. ‘ദേ ഇങ്ങോട്ട് നോക്ക്യേ’ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗീകാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. മുകേഷ് അടക്കം നടന്മാർക്കെതിരെ പരാതി നല്‍കിയ നടിയാണ്...
മുഖ്യ മന്ത്രിക്കെതിരെ കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ കാട്ടുകുരങ്ങ് പരമർശത്തിൽ പ്രതികരിച്ചു മന്ത്രി മുഹമ്മദ് റിയാസ്, കെ സുധാകരൻ പ്രതികരിച്ചത് കണ്ണാടി നോക്കി, റിയാസ് പരിഹസിച്ചു. എല്ലാവര്കും അറിയാവുന്ന...
പി വി അൻവറിന്റെ പ്രതികരണങ്ങൾക്ക് മറുപടിയുമായി കെ ടി ജലീൽ എം എൽ എ രംഗത്ത് എത്തി. തനിക്ക് അന്യന്റെ കാലിൽ നിൽക്കേണ്ട കാര്യമില്ല. ആരിൽ നിന്നും താൻ ഒരു രൂപ കൈപറ്റിയിട്ടില്ല....
മുഖ്യ മന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചോദ്യം ,’എസ്കോപ്പിസം’ വിമർശനവുമായി പി വി അൻവർ എം എൽ എ. മുഖ്യ മന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പ്രതികരിച്ച കാര്യത്തിനോടാണ് പി വി അൻവറിന്റെ...
തൃശൂർ പൂരം കലക്കിയത് മുഖ്യ മന്ത്രി പിണറായി വിജയന്റെ അറിവോടെ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, അതുകൊണ്ട് ജുഡീഷ്ണൽ അന്വേഷണം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി, എ ഡി ജി പി...
തിരിച്ചടി തുടങ്ങി ഇസ്രായേൽ, ലബൻ തലസ്ഥാനമായ ബെയ്‌റൂത് ആക്രമിച്ചു ഇസ്രായേൽ. ഈ ആക്രമണത്തിൽ ഏഴുപേർക്ക് പരുക്കും, ആറ് മരണവും സ്ഥിതീകരിച്ചു. ഇസ്രയേലിന്റെ അക്രമണങ്ങൾ കാരണം ഏകദേശം 1.2 ദശലക്ഷം ലബനീസ് ജനങ്ങള്‍ക്കു വാസസ്ഥലം...
എ ഡി ജി പി അജിത് കുമാറിന് സ്ഥാന മാറ്റം ചെയേണ്ട കാര്യമില്ല എന്നാണ് സർക്കാർ തീരുമാനം. ഇന്ന് എടുത്ത് മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനം , തൃശൂർ പൂരം അലങ്കോലമാക്കിയതിൽ മൂന്നു...
ഇന്നലെ വരെ മലയാളികളുടെ മനസിൽ ഇപ്പോളും തെളിഞ്ഞ കുറച്ചു മുഖങ്ങൾ ഉണ്ടായിരുന്നു. അർജുൻ, മനാഫ്, ഈശ്വർ മാൽപെ, ജിതിൻ എന്നിവർ, എന്നാൽ ഇപ്പോൾ അവർക്ക് അർജുൻ ഹിന്ദു വെന്നും, മനാഫ് സുഡാപ്പിയെന്നും ,...
പി ആർ ഏജൻസിയുടെ വിവാദത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ഒന്നും മിണ്ടുന്നില്ല പകരം മരുമകനെ മുൻ നിർത്തി ഡയലോഗടിപ്പിക്കുകയാണന്ന് മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ.,നമ്മളെക്കാൾ വെത്യസ്തമായ വർത്തരീതിയാണ് മുഖ്യമന്ത്രിയുടെ. അദ്ദേഹം...
തനിക്കെതിരെ കേസെന്നത് വ്യാജ പ്രചരണമെന്നത് കർണ്ണാടകയിലെ പ്രധാന മുങ്ങൽ വിദഗ്ദ്ധനായ ഈശ്വർ മാൽപെ, ഷിരൂരിലെ തെരച്ചിൽ നടപടികളിലെ ഒരു തരത്തിലും ഉള്ള വിവാദത്തിനും താൻ ഇല്ലന്ന് ഈശ്വർ മാൽപെ പറയുന്നു. താൻ ചെയ്യ്തത്...
മുഖ്യ മന്ത്രി പിണറായി വിജയന്റെ പി ആർ നടത്തുന്നത് ആരാണെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അതിനുള്ള പണം എവിടെ നിന്നാണ് കൊടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ...