Kerala News അഭിമന്യു വധക്കേസിൽ സേഫ് കസ്റ്റഡിയിൽ നിന്നും നഷ്ടപ്പെട്ട 11 രേഖകൾ കേസ് ഫയലിന്റെ ഭാഗമായി സ്വീകരിച്ചു അഭിമന്യു വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്നു നഷ്ടപ്പെട്ട 11 രേഖകൾ കേസ് ഫയലിന്റെ ഭാഗമായി വിചാരണക്കോടതി സ്വീകരിച്ചു. ഹൈക്കോടതി നിർദേശ പ്രകാരം പ്രോസിക്യൂഷൻ സമർപ്പിച്ച മുഴുവൻ രേഖകളും... Swathi S VApril 9, 2024