സ്വകാര്യ ബസ്സിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വകാര്യ ബസ്സിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ അരൂർ ദേശീയ പാത മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മയെ സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. എഴുപുന്ന ഗ്രാമപഞ്ചായത്ത് അര്‍ച്ചന ഭവനത്തില്‍ മല്ലിക(59) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരമണിയോടെയാണ് സംഭവം. തിരുവാതിര…

View More സ്വകാര്യ ബസ്സിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടിൽ പടക്ക നിര്‍മാണശാലയിൽ സ്ഫോടനം, നാല് മരണം

ബന്ധുവാര്‍പെട്ടിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രാവിലെ എട്ട് മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. തൊഴിലാളികള്‍ വെടിമരുന്ന് നിറയ്ക്കുന്ന പ്രവൃത്തിയിലായിരുന്നു. മൂന്ന് കെട്ടിടങ്ങളിലായി 10ലധികം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.…

View More തമിഴ്‌നാട്ടിൽ പടക്ക നിര്‍മാണശാലയിൽ സ്ഫോടനം, നാല് മരണം

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകവെ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു. ബാലു (42) ആണ് മരിച്ചത്. കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിൽ കാറിടിക്കയായിരുന്നു.ഹരിപ്പാട് സ്പെഷൽ തഹസിൽദാർ ഓഫിസിലെ ഡ്രാഫ്റ്റ്‌മാനാണ്. ബൈക്കിൽ പോളിം​ഗ് സാമ​ഗ്രികൾ ഏറ്റുവാങ്ങുന്നതിനായി പോകുന്ന…

View More തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകവെ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു