മോഹൻലാലിന്റേതെന്ന പേരിൽ ഒരു വ്യാജ അനുസ്മരണകുറിപ്പ് ദേശാഭിമാനി പത്രത്തിൽ ഈ കഴിഞ്ഞ ശനിയാഴ്ച ദിവസം അച്ചടിച്ച് വന്നത് ഏറെ കോലാഹലമാണ് ഉണ്ടാക്കിയത്. കേരളത്തിലെ മാധ്യമങ്ങൾ വ്യാജവാർത്തകൾ സൃഷ്ടിക്കുകയും നാടിനും നാട്ടാർക്കുമെതിരായി ഈ നുണവാർത്തകൾ പ്രചരിപ്പിക്കുകയും…
View More ദേശാഭിമാനി പത്രത്തിൽ മോഹൻലാലിൻ്റേതെന്ന പേരിൽ വ്യാജ അനുസ്മരണക്കുറിപ്പ്; രണ്ട് പ്രിയപ്പെട്ട അമ്മമാർ യാത്ര പറഞ്ഞു പോയി, രോഷാകുലരായി ജനംActor Mohanlal
താൻ മകനായി അഭിനയിക്കുവായിരുന്നില്ല പകരം ജീവിക്കുകവയിരുന്നു; പൊന്നമ്മച്ചേച്ചി പകർന്നുതന്നത് പെറ്റമ്മയോളം സ്നേഹം, മോഹൻലാൽ
പൊന്നമ്മച്ചേച്ചി പകർന്നുതന്നത് പെറ്റമ്മയോളം സ്നേഹം, മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ലൊരിക്കലും, ജീവിക്കുക തന്നെയായിരുന്നു നടൻ മോഹൻലാൽ കവിയൂർ പൊന്നമ്മയെ കുറിച്ച് പറയുന്നു.ഞാൻ പ്രസവിച്ചില്ലെങ്കിലും എന്റെ സ്വന്തം മകനാണ് ലാൽ” എന്ന് മോഹൻലാലിനെ പറ്റി കവിയൂർ പൊന്നമ്മ…
View More താൻ മകനായി അഭിനയിക്കുവായിരുന്നില്ല പകരം ജീവിക്കുകവയിരുന്നു; പൊന്നമ്മച്ചേച്ചി പകർന്നുതന്നത് പെറ്റമ്മയോളം സ്നേഹം, മോഹൻലാൽഅമ്മയുടെ യോഗം നാളെ എന്ന് മോഹൻലാൽ പറഞ്ഞിട്ടില്ല; വാർത്ത വ്യാജമെന്ന് അമ്മനേതൃത്വം
താരസംഘടനയായ അമ്മയുടെ യോഗം നാളെ, ഇങ്ങനൊരു യോഗം താൻ വിളിച്ചുകൂട്ടിയിട്ടില്ല എന്ന് നടൻ മോഹൻലാൽ, മോഹൻ ലാൽ അങ്ങനൊരു യോഗം വിളിച്ചുകൂട്ടിയിട്ടില്ലെന്ന് അമ്മയുടെ നേതൃത്വസംഘം തള്ളി, ഈ വാർത്ത വ്യാജം. വാര്‍ത്ത തെറ്റെന്ന് അഡ്‌ഹോക്…
View More അമ്മയുടെ യോഗം നാളെ എന്ന് മോഹൻലാൽ പറഞ്ഞിട്ടില്ല; വാർത്ത വ്യാജമെന്ന് അമ്മനേതൃത്വംഒരിടത്തേയ്ക്കും ഒളിച്ചോടിപ്പോയിട്ടില്ല, അമ്മ എന്ന അസോസിയേഷന് ഒരു ട്രേഡ് യൂണിയൻ്റെ സ്വഭാവമല്ല- നടൻ മോഹൻലാൽ
വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല,ഒരിടത്തേയ്ക്കും ഒളിച്ചോടിപ്പോയിട്ടില്ല ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ മോഹൻലാൽ. താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ല. വ്യക്തിപരമായ കാരണങ്ങളാല്‍ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ഒരുപാട്…
View More ഒരിടത്തേയ്ക്കും ഒളിച്ചോടിപ്പോയിട്ടില്ല, അമ്മ എന്ന അസോസിയേഷന് ഒരു ട്രേഡ് യൂണിയൻ്റെ സ്വഭാവമല്ല- നടൻ മോഹൻലാൽഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദങ്ങള്‍ക്കിടെ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മോഹന്‍ലാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാത്തതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഒടുവിൽ നടനും അമ്മ മുൻ പ്രസിഡന്റുമായ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്തുവച്ച് ഇന്ന് ഇച്ചയ്ക്കാണ് താരം മാധ്യമങ്ങളെ കാണുക.…
View More ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദങ്ങള്‍ക്കിടെ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണുംലോകത്തെ നന്മയിലേക്ക് നയിക്കാനുള്ള കരുത്ത് എല്ലാവരിലും സിദ്ധിക്കട്ടെ,ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന വിഷ്ണു സഹസ്രനാമജപത്തിന് ആശംസകള്‍ അറിയിച്ച് നടൻ മോഹൻലാല്‍
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന വിഷ്ണു സഹസ്രനാമജപത്തിന് ആശംസകള്‍ അറിയിച്ച് നടൻ മോഹൻലാല്‍. ഓഗസ്റ്റ് മാസം 18ന് ആണ് ചടങ്ങുകൾ നടത്തുക. 2000 പേർ ഒരുമിച്ച് ചേർന്ന് ആറ് ആവർത്തി വിഷ്ണു സഹസ്രനാമം ജപിക്കും.…
View More ലോകത്തെ നന്മയിലേക്ക് നയിക്കാനുള്ള കരുത്ത് എല്ലാവരിലും സിദ്ധിക്കട്ടെ,ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന വിഷ്ണു സഹസ്രനാമജപത്തിന് ആശംസകള്‍ അറിയിച്ച് നടൻ മോഹൻലാല്തകര്ന്ന സ്കൂള്‍ കണ്ടപ്പോള്‍ ലാലേട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞു, സ്കൂൾ പുനര്‍നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കും- മേജര്‍ രവി
വയനാട്ടിലെ ദുരന്തമേഖലയിൽ ഇന്ന് ലാലേട്ടൻ എത്തിയിരുന്നു. മദ്രാസ് ഇന്‍ഫെന്ററി ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ക്കും മേജർ രവിയ്ക്കുമൊപ്പമാണ് ദുരന്തമുഖത്ത് എത്തിയത്. ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലേക്ക് തിരിച്ചു. മുണ്ടക്കൈയിലെ ആ സ്കൂൾ…
View More തകര്‍ന്ന സ്കൂള്‍ കണ്ടപ്പോള്‍ ലാലേട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞു, സ്കൂൾ പുനര്‍നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കും- മേജര്‍ രവിമോഹൻലാലിന് മൂന്നാംമൂഴം; അമ്മയുടെ പ്രസിഡന്റായി’ മോഹൻലാൽ’,മറ്റ് സ്ഥാനങ്ങളിലേക്ക് മല്‍സരം
അമ്മയുടെ പ്രസിഡന്റായി എതിരില്ലാതെ മൂന്നാമതും മോഹൻലിനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി പദവിയിലേക്ക് സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിക്കുന്നത്. ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക്…
View More മോഹൻലാലിന് മൂന്നാംമൂഴം; അമ്മയുടെ പ്രസിഡന്റായി’ മോഹൻലാൽ’,മറ്റ് സ്ഥാനങ്ങളിലേക്ക് മല്‍സരം