നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്; പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം തന്നെ

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ പ്രതി ഷരീഫുൾ ഇസ്ലാമിന്‍റെ മുഖ പരിശോധന പൂര്‍ത്തിയായി. നടന്റെ ബാന്ദ്രയിലെ പന്ത്രണ്ടാം നിലയിലുള്ള അപ്പാർട്ട്‌മെൻ്റിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ അക്രമിയുടെ മുഖം ഫേഷ്യല്‍ റെക്കഗ്‌നിഷന്‍…

View More നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്; പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം തന്നെ

സെയ്ഫ് അലി ഖാന് ശരിക്കും കുത്തേറ്റതാണോ അതോ അഭിനയിക്കുകയാണോ? ചോദ്യമുയര്‍ത്തി മഹാരാഷ്ട്ര മന്ത്രി

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനു നേരെയുണ്ടായ ആക്രമണത്തെ ചോദ്യം ചെയ്തുകൊണ്ട് വിവാദത്തിലായി മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ. സംഭവം യഥാർത്ഥമാണോ അതോ നടൻ അഭിനയിക്കുക മാത്രമാണോ എന്ന് ആണ്  മഹാരാഷ്ട്ര മന്ത്രി നിതേഷ്…

View More സെയ്ഫ് അലി ഖാന് ശരിക്കും കുത്തേറ്റതാണോ അതോ അഭിനയിക്കുകയാണോ? ചോദ്യമുയര്‍ത്തി മഹാരാഷ്ട്ര മന്ത്രി

നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു; ഇനി പൂര്‍ണ വിശ്രമം വേണമെന്ന് ഡോക്ടർമാർ

മോഷ്ടാവിന്റെ ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയിലായ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു. ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് മുംബൈ ലീലാവതി ആശുപത്രിയില്‍ നിന്ന് സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. അണുബാധയേല്‍ക്കുന്നതിനാല്‍ സന്ദര്‍കരെ അനുവദിക്കരുതെന്ന് സെയ്ഫിന് നിര്‍ദേശമുണ്ട്.…

View More നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു; ഇനി പൂര്‍ണ വിശ്രമം വേണമെന്ന് ഡോക്ടർമാർ

സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; പ്രതി മുൻപും മോഷണം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തൽ

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി ഷെരിഫുൾ ഇസ്ലാം മുൻപും മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. മുൻപ് വോർളിയിലെ പബിൽ ജോലി ചെയ്യുമ്പോൾ പ്രതി ഡയമണ്ട് റിംഗ് മോഷ്ടിച്ചിരുന്നു. മോഷണം…

View More സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; പ്രതി മുൻപും മോഷണം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തൽ

മോഷണം നടത്തിയിട്ടില്ല, മകനെ ആക്രമിക്കാനാണ് ശ്രമിച്ചത് , അക്രമിയെ സെയ്ഫ് ഒറ്റയ്‌ക്ക് നേരിട്ടു – കരീന കപൂറിന്റെ മൊഴി

ഇളയ മകനെ ആക്രമിക്കാൻ പ്രതി ശ്രമിച്ചിരുന്നുവെന്നും വീട്ടിൽ നിന്ന് യാതൊന്നും മോഷണം പോയിട്ടില്ലെന്നും ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ അക്രമി കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഭാര്യയും നടിയുമായ കരീന കപൂറിന്‍റെ മൊഴി. ഇളയ മകൻ…

View More മോഷണം നടത്തിയിട്ടില്ല, മകനെ ആക്രമിക്കാനാണ് ശ്രമിച്ചത് , അക്രമിയെ സെയ്ഫ് ഒറ്റയ്‌ക്ക് നേരിട്ടു – കരീന കപൂറിന്റെ മൊഴി

സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവം; കസ്റ്റഡിയിലുള്ളത് പ്രതിയല്ല

ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാള്‍ പ്രതിയല്ലെന്ന് ബാന്ദ്ര പൊലീസ്. ഇയാള്‍ക്ക് അക്രമിയുമായി രൂപസാദൃശ്യം മാത്രമാണുള്ളത്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെയ്ഫ് അലി…

View More സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവം; കസ്റ്റഡിയിലുള്ളത് പ്രതിയല്ല

സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവം; ഒരാൾ പിടിയില്‍

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ പോലീസ് കസ്റ്റഡിയിൽ. ഇയാളെ ചോദ്യം ചെയ്യലിനായി ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. മുംബൈയിലും സമീപ പ്രദേശങ്ങളിലും 20…

View More സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവം; ഒരാൾ പിടിയില്‍

നടൻ സെയിഫ് അലിഖാന് കുത്തേറ്റു, മോഷണ ശ്രമത്തിനിടെയാണ് നടന് കുത്തേറ്റത്

നടൻ സെയിഫ് അലിഖാന് കുത്തേറ്റു. മോഷണ ശ്രമത്തിനിടെയാണ് നടന് കുത്തേറ്റത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബാന്ദ്രയിലെ വസതിയിൽ മോഷ്ടാക്കൾ ആക്രമിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് നടൻ. ശരീരത്തിൽ ആറ് മുറിവുകളുണ്ട്. രണ്ടെണ്ണം ആഴത്തിലുള്ളതാണ്.…

View More നടൻ സെയിഫ് അലിഖാന് കുത്തേറ്റു, മോഷണ ശ്രമത്തിനിടെയാണ് നടന് കുത്തേറ്റത്