നടൻ ഷാരൂഖ് ഖാനെ വധഭീഷണി നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ, ഛത്തീസ്‌ഗഡിൽ നിന്നുള്ള അഭിഭാഷകനായ മുഹമ്മദ് ഫൈസാൻ ഖാൻ എന്നയാളാണ് അറസ്റ്റിലായത്. ഷാരൂഖിനെ ഇയാൾ ഭീഷണിപ്പെടുത്തിയത് റായ്പൂരിലുള്ള വീട്ടിൽ നിന്നാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.…
View More നടൻ ഷാരൂഖ് ഖാനെ വധഭീഷണി നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ