Aattingal vote result

വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്കെത്തുമ്പോൾ സസ്പെൻസ് നിലനിർത്തി ആറ്റിങ്ങൽ 

വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിലെത്തുമ്പോൾ എല്ലാ കണ്ണുകളും നീങ്ങുന്നത് ആറ്റിങ്ങലിലേക്കാണ്. കടുത്ത ത്രികോണ മത്സരം നടന്ന ആറ്റിങ്ങലിൽ  കോണ്‍ഗ്രസിന്‍റെ അടൂര്‍ പ്രകാശും സിപിഎമ്മിന്‍റെ വി.ജോയിയും ഓരോ റൗണ്ടിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 5526 വോട്ടുകളുടെ ലീഡിൽ വി.ജോയി…

View More വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്കെത്തുമ്പോൾ സസ്പെൻസ് നിലനിർത്തി ആറ്റിങ്ങൽ