കർണാടകയിലെ കല്യാൺ ജ്വല്ലേഴ്സ് സ്റ്റോറിൽ എയർകണ്ടീഷണർ പൊട്ടിത്തെറിച്ചു. കർണാടകയിലെ ബെല്ലാരിയിലെ കല്യാൺ ജൂവലേഴ്‌സിലാണ് എയർകണ്ടീഷണർ പൊട്ടിത്തെറിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത്, അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റോറിലെ എയർകണ്ടീഷണറുകളിലൊന്നിൽ തകരാർ…
View More കർണാടകയിലെ കല്യാൺ ജ്വല്ലേഴ്സ് സ്റ്റോറിൽ എയർകണ്ടീഷണർ പൊട്ടിത്തെറിച്ചു