ലെബനനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 492 മരണം. മരിച്ചവരിൽ 58 സ്ത്രീകളും, 35 കുട്ടികളും. ഇതിൽ പരുക്കേറ്റത് 1645 പേർ ഉണ്ടെന്ന് ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യോമാക്രമണത്തിൽ പരുക്കേറ്റവരുടെ കൂട്ടത്തിൽ ആരോഗ്യ പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ട്, 2006…
View More ലെബനനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 492 മരണം; അതിൽ 58 സ്ത്രീകളും, 35 കുട്ടികളും