ബലിപെരുന്നാൾ ദിനത്തിൽ മതവിരുദ്ധ പോസ്റ്റ്.സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസ്. താമരശ്ശേരി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ.ഷൈജലിനെതിരെയാണ് പോലീസ് കേസെടുത്തത്. ബലിപെരുന്നാൾ ദിനത്തിൽ വാട്സാപ് ഗ്രൂപ്പിൽ മതവിരുദ്ധ പോസ്റ്റ്…
View More ബലിപെരുന്നാൾ ദിനത്തിൽ മതവിരുദ്ധ പോസ്റ്റ്; സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസ്