സംസ്ഥാനത്തിൻ്റെ ഇരുപത്തി മൂന്നാമത് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ഈ ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തിരുന്നത്. ഈ ചടങ്ങിൽ…
View More സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റുArif Mohammad Khan
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി . ഗവർണർമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. ഇന്നലെ ഒരുമണിക്കൂർആയിരുന്നു ഈ കൂടിക്കാഴ്ച്ച, 6 GRG റോഡിലെ പ്രസ്…
View More ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തിവളരെ ദാരുണമായ സംഭവം; നവീൻ ബാബുവിന്റെ മരണത്തിൽ ആവശ്യമെങ്കിൽ റിപ്പോർട്ട് തേടുമെന്ന്, ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ
നവീന്‍ബാബുവിന്റെ മരണത്തില്‍ ആവശ്യമെങ്കില്‍ താൻ റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇപ്പോള്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട് , എന്നാൽ നവീനിന്റെ കുടുംബത്തിന്റെ ദുഖത്തോടൊപ്പം താനും പങ്കുവെച്ചെരുന്നു എന്നും ഗവര്‍ണര്‍ പറയുന്നു .…
View More വളരെ ദാരുണമായ സംഭവം; നവീൻ ബാബുവിന്റെ മരണത്തിൽ ആവശ്യമെങ്കിൽ റിപ്പോർട്ട് തേടുമെന്ന്, ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻഇനിയും പുതിയ ഗവർണ്ണർ; ആരിഫ് മുഹമ്മദ് ഖാൻ സ്ഥാനം ഒഴിയുന്നു, ഇനിയും അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി
കേരളത്തിന് ഇനിയും പുതിയ ഗവർണ്ണർ. ആരിഫ് മുഹമ്മദ് ഖാൻ സ്ഥാനം ഒഴിയുന്നു എന്ന് റിപ്പോർട്ടുകൾ, ഇനിയും അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി പുതിയ ഗവർണർ, നാവികസേന മുന്‍ മേധാവിയാണ് ദേവേന്ദ്ര കുമാര്‍ ജോഷി. ആരിഫ്…
View More ഇനിയും പുതിയ ഗവർണ്ണർ; ആരിഫ് മുഹമ്മദ് ഖാൻ സ്ഥാനം ഒഴിയുന്നു, ഇനിയും അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷിഗവർണ്ണർ തുടർച്ചയായി വിമർശിക്കുന്നു; മറുപടി നൽകാൻ മുഖ്യമന്ത്രി
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനങ്ങൾക്ക് മറുപടി പറയാൻ മുഖ്യ മന്ത്രി. ഇപ്പോൾ നിയമ സമ്മേളനം നടക്കുന്നതിനാൽ സഭക്ക് അകത്ത് മുഖ്യ മന്ത്രി പിണറായി വിജയൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകുമെന്നാണ്…
View More ഗവർണ്ണർ തുടർച്ചയായി വിമർശിക്കുന്നു; മറുപടി നൽകാൻ മുഖ്യമന്ത്രിമുഖ്യ മന്ത്രിക്ക് വിശ്വാസ്യതയില്ല; കാര്യങ്ങൾ രാഷ്ട്രപതിയെ അറിയിക്കുമെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ
മലപ്പുറം പരാമർശത്തിൽ സർക്കാരിനും, മുഖ്യമന്ത്രിക്കും എതിരെ കടുത്ത നിലപാട് എടുത്തു ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യ മന്ത്രിക്ക് വിശ്വാസ്യതയില്ലന്നും താൻ ഈ കാര്യം രാഷ്ട്രപതിയെ അറിയിക്കുമെന്നുമാണ് ഗവർണ്ണർ പറയുന്നത്.സ്വര്‍ണ്ണ കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്…
View More മുഖ്യ മന്ത്രിക്ക് വിശ്വാസ്യതയില്ല; കാര്യങ്ങൾ രാഷ്ട്രപതിയെ അറിയിക്കുമെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻദേശവിരുദ്ധ പരാമർശത്തിൽ മുഖ്യ മന്ത്രിയെ വിടാതെ ഗവർണ്ണർ; ഗവർണ്ണർ നടപടികൂടുതൽ കടുപ്പിച്ചാൽ വാർത്താസമ്മേളനം നടത്തുമെന്ന് മന്ത്രി
ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യ മന്ത്രിയെ വിടാതെ ഗവർണ്ണർ, ദ ഹിന്ദു വിശദീകരണം ആയുധമാക്കി വീണ്ടും കത്ത് അയക്കാൻ ഒരുങ്ങുകയാണ് രാജ്ഭവൻ. ആ പരാമർശം തെറ്റെങ്കിൽ എന്ത് നടപടി എടുത്തു എന്നുള്ള വിശദീകരണം ആ കത്തിൽ…
View More ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യ മന്ത്രിയെ വിടാതെ ഗവർണ്ണർ; ഗവർണ്ണർ നടപടികൂടുതൽ കടുപ്പിച്ചാൽ വാർത്താസമ്മേളനം നടത്തുമെന്ന് മന്ത്രിപി വി അൻവറിന്റെ ആരോപണം ഗുരുതരം; പരാതികിട്ടിയാൽ ഉടൻ നിയമ നടപടി ഉണ്ടാകും, ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ
പി വി അൻവർ മുഖ്യ മന്ത്രിക്കെതിരെയും, ആഭ്യന്തര വകുപ്പിനെതിരെയും നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, അൻവറിന്റെ ആരോപണങ്ങൾ അതീവഗുരുതരം, ഫോൺ ചോർത്തൽ സംഭവം ഗൗരവമേറിയ ഒന്നുതന്നെയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…
View More പി വി അൻവറിന്റെ ആരോപണം ഗുരുതരം; പരാതികിട്ടിയാൽ ഉടൻ നിയമ നടപടി ഉണ്ടാകും, ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻപി വി അൻവറിന്റെ ആരോപണം; സ്ഥിതി അതീവഗൗരവതരം; മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി ഗവർണ്ണർ
എം എൽ എ പി വി അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തിൽ ഇടപെട്ട് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, ഈ വിഷയത്തിൽ മുഖ്യ മന്ത്രിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു ഗവർണ്ണർ. ഈ പ്രശ്നം അതീവ…
View More പി വി അൻവറിന്റെ ആരോപണം; സ്ഥിതി അതീവഗൗരവതരം; മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി ഗവർണ്ണർകാലിക്കറ്റ് സർവ്വകലാശാല എസ് എഫ് ഐ മുൻ നേതാവിന് ദാനമായി നൽകിയ മാർക്ക് ഗവർണ്ണർ റദ്ദാക്കി
കാലിക്കറ്റ് സർവ്വകലാശാല എസ് എഫ് ഐ മുൻ നേതാവിനെ ദാനമായി നൽകിയ മാർക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ റദ്ധാക്കി. വിമൻസ് സ്റ്റഡീസ് അസി. പ്രഫസറായി കരാർ ജോലി ചെയ്യുന്ന കെ ഡയാനക്ക് മാർക്ക്…
View More കാലിക്കറ്റ് സർവ്വകലാശാല എസ് എഫ് ഐ മുൻ നേതാവിന് ദാനമായി നൽകിയ മാർക്ക് ഗവർണ്ണർ റദ്ദാക്കി