കണ്ണാടിക്കൽ ഗ്രാമത്തിലെ ജനകീയ മുഖമായിരുന്നു അർജുൻ. ജോലിക്ക് പോകാത്ത ദിവസം അർജുൻ നാട്ടിലെ യുവജന ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനത്തിലും, അല്ലാതെയുള്ള സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു, കണ്ണാടിക്കൽ ഗ്രമത്തിന്റെ സുപരിചിതൻ തന്നെ ആയിരുന്നു അർജുൻ, അർജുന്റെ…
View More കോവിഡ് സമയത്തും, പ്രളയ സമയത്തും മുൻപന്തിയിൽ ഉണ്ടായിരുന്നു അർജുൻ; കണ്ണാടിക്കൽ ഗ്രാമത്തിലെ ജനകീയ മുഖം, കണ്ണീരോട് നാട്ടുകാർArjun
ഡി എൻ എ ടെസ്റ്റ് ഫലം പോസിറ്റീവ്, ലോറിയിലെ മൃതദേഹം അർജുൻറെ തന്നെ ,നടപടിക്രമം കഴിഞ്ഞു , മൃതദേഹം ഇന്ന് തന്നെ ബന്ധുക്കൾക്ക് കൈമാറും
ഷിരൂരിലെ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ ലോറിയിൽ നിന്നും ലഭിച്ച മൃതുദേഹത്തിന്റെ ഡി എൻ എ ടെസ്റ്റ് ഫലം കഴിഞ്ഞു, റിസൾട്ട് പോസിറ്റീവ്, മരിച്ചത് അർജുൻ തന്നെ, മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ അർജുന്റെ…
View More ഡി എൻ എ ടെസ്റ്റ് ഫലം പോസിറ്റീവ്, ലോറിയിലെ മൃതദേഹം അർജുൻറെ തന്നെ ,നടപടിക്രമം കഴിഞ്ഞു , മൃതദേഹം ഇന്ന് തന്നെ ബന്ധുക്കൾക്ക് കൈമാറുംഡി എൻ എ ഫലം അരമണിക്കൂറിനകം; എല്ലാ സജ്ജീകരണങ്ങളും തയ്യാർ, കർണ്ണാടക പോലീസിന്റെ സുരക്ഷയോടെയാണ് കേരളത്തിലേക്ക് യാത്ര
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിക്കുള്ളിൽ നിന്നും ലഭിച്ച മൃതദേഹത്തിന്റെ ഡി എൻ എ പരിശോധന ഫലം അരമണിക്കൂറിനകം പുറത്തുവരും. 99 % വും അർജുന്റെ ആകാനാണ് സാധ്യത, എന്നാൽ ഇനിയും ഫലം നെഗറ്റീവ്…
View More ഡി എൻ എ ഫലം അരമണിക്കൂറിനകം; എല്ലാ സജ്ജീകരണങ്ങളും തയ്യാർ, കർണ്ണാടക പോലീസിന്റെ സുരക്ഷയോടെയാണ് കേരളത്തിലേക്ക് യാത്രഅർജുന് വേണ്ടി അത്രയേറെ സമരം ചെയ്തു; മനാഫിന്റെ മനസ്സുറപ്പിന് മുൻപിൽ പുഴയും തോറ്റു കൊടുത്തു
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം ലോറിക്കുള്ളിൽ കണ്ടെത്തിയതോടെ വൈകാരികമായി പ്രതികരിച്ച ലോറി ഉടമ മനാഫിന്റെ വാക്കുകൾ കേൾക്കുന്നവരുടെയെല്ലാം ഉള്ള് പൊള്ളിച്ചു. ഇപ്പോൾ മനാഫ് എന്ന മുനഷ്യസ്നേഹിയെക്കുറിച്ച് ഗാനരചയിതാവ് മനു മഞ്ജിത്…
View More അർജുന് വേണ്ടി അത്രയേറെ സമരം ചെയ്തു; മനാഫിന്റെ മനസ്സുറപ്പിന് മുൻപിൽ പുഴയും തോറ്റു കൊടുത്തുകണ്ണീരോർമ്മകളുമായി അർജുൻ ; ലോറിയിൽ മകന്റെ കുഞ്ഞു കളിപ്പാട്ടവും , അർജുന്റെ മൊബൈലും പേഴ്സും
അർജുന്റെ ലോറി ഗംഗാവലി പുഴയിൽ നിന്നും കരയിലെത്തിച്ചപ്പോൾ ബാക്കി ആയത് അർജുന്റെ കണ്ണീരോർമ്മകൾ മാത്രം, അര്‍ജുന്റെ രണ്ട് മൊബൈല്‍ ഫോണുകളും, പേഴ്‌സും, വാച്ചും, മകനുള്ള കളിപ്പാട്ടങ്ങളും അടക്കമാണ് കാബിനില്‍ നിന്നും ലഭിച്ചത്. കൂടാതെ ലോറിയിൽ…
View More കണ്ണീരോർമ്മകളുമായി അർജുൻ ; ലോറിയിൽ മകന്റെ കുഞ്ഞു കളിപ്പാട്ടവും , അർജുന്റെ മൊബൈലും പേഴ്സുംഅർജുന്റെ ലോറിക്കുള്ളിൽ നിന്നും ലഭിച്ച ശരീരഭാഗങ്ങളുടെ ഡി എൻ എ ഫലം വേഗം ലഭ്യമാക്കാൻ ശ്രമം; ഫലം വന്നതിന് ശേഷം മൃതുദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു, ലോറിയിൽ നിന്നും ലഭിച്ച ശരീര ഭാഗങ്ങൾ കാര്‍വാര്‍ കിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്, മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ നിന്നും സാംപിള്‍ ശേഖരിച്ച് ഹുബ്ലിയിലെ റീജണല്‍…
View More അർജുന്റെ ലോറിക്കുള്ളിൽ നിന്നും ലഭിച്ച ശരീരഭാഗങ്ങളുടെ ഡി എൻ എ ഫലം വേഗം ലഭ്യമാക്കാൻ ശ്രമം; ഫലം വന്നതിന് ശേഷം മൃതുദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കിവെച്ചു; അർജുന്റെ കുടുംബത്തിന്റെ വേദന പങ്കുവെച്ചുകൊണ്ടു, മമ്മൂട്ടി
ഷിരൂരിലെ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ ലോറിയും, മൃതുദേഹഭാഗങ്ങളും ഗംഗാവലി പുഴയിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെ നടൻ മമ്മൂട്ടി പങ്കുവെച്ച ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. 72 ദിവസം പ്രതീക്ഷയുടെ ഒരു കണം…
View More 72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കിവെച്ചു; അർജുന്റെ കുടുംബത്തിന്റെ വേദന പങ്കുവെച്ചുകൊണ്ടു, മമ്മൂട്ടിഅർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പത്താം ദിനത്തിൽ; പുഴയുടെ ഒഴുക്ക് കുറക്കാൻ സാധ്യത പരിശോധിച്ച് നാവികസേന
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പത്താം ദിനത്തിൽ. അപകട സ്ഥലത്ത് നിന്ന് 20 മീറ്റർ മാറി കണ്ടെത്തിയ ലോറിയിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഇന്നത്തെ തെരച്ചിലിന്റെ മേൽനോട്ടത്തിനായി…
View More അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പത്താം ദിനത്തിൽ; പുഴയുടെ ഒഴുക്ക് കുറക്കാൻ സാധ്യത പരിശോധിച്ച് നാവികസേനഅർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും
ഷിരൂരിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും. ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധന നടക്കും.…
View More അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കുംസാറ്റലൈറ്റ് ഇമേജ് ലഭിച്ചു, അർജുന്റെ രക്ഷാദൗത്യം നിർണായക ഘട്ടത്തിൽ
ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായ സമയത്തെ നിർണായക സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. മണ്ണിടിച്ചിൽ ഉണ്ടായ സമയത്തെ സാറ്റലൈറ്റ് ദൃശ്യങ്ങൾ ഐഎസ്ആർഒ നാവികസേനക്ക് കൈമാറി. അർജുൻ ഓടിച്ചിരുന്ന ലോറി പാർക്ക് ചെയ്തിരുന്ന സ്ഥലത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചതോടെ രക്ഷാദൗത്യം…
View More സാറ്റലൈറ്റ് ഇമേജ് ലഭിച്ചു, അർജുന്റെ രക്ഷാദൗത്യം നിർണായക ഘട്ടത്തിൽ