പാരീസ് ഒളിമ്പിക്‌സ്: ഉദ്ഘാടന ചടങ്ങിന് തൊട്ടുമുന്‍പ്‌ പാരിസിൽ അതിവേഗ റെയില്‍ ശൃംഖലയ്ക്കുനേരെ ആക്രമണം

പാരീസ്: ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങ് മുന്നോടിയായി ഫ്രാന്‍സിലെ അതിവേഗ റെയിലിനുനേരെ ആക്രമണം. കഴിഞ്ഞ രാത്രി പാരീസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് റിപ്പോർട്ട്. പലയിടത്തും റെയിൽവേ സംവിധാനങ്ങൾ നശിപ്പിച്ചു. അട്ടിമറി ശ്രമമാണു നടന്നതെന്ന് അധികൃതർ പറഞ്ഞു.…

View More പാരീസ് ഒളിമ്പിക്‌സ്: ഉദ്ഘാടന ചടങ്ങിന് തൊട്ടുമുന്‍പ്‌ പാരിസിൽ അതിവേഗ റെയില്‍ ശൃംഖലയ്ക്കുനേരെ ആക്രമണം