പക്ഷിപ്പനി;2025-വരെ ആലപ്പുഴയില്‍ താറാവ്,കോഴി വളര്‍ത്തലിന് നിരോധനം,മന്ത്രി ജെ. ചിഞ്ചുറാണി

പക്ഷിപ്പനിയെ തുടർന്ന് 2025 വരെ പുതിയ ബാച്ച് കോഴി, താറാവ് വളര്‍ത്തലിന് ആലപ്പുഴ ജില്ലയില്‍ നിരോധനം ഏർപ്പെടുത്തിയേക്കുമെന്ന് കേന്ദ്രമൃഗസംരക്ഷണ വകുപ്പുമായി മന്ത്രി ജെ. ചിഞ്ചുറാണി. കേന്ദ്ര-സംസ്ഥാന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കോഴിയ്ക്കും താറാവിനും ഓരോന്നിനും…

View More പക്ഷിപ്പനി;2025-വരെ ആലപ്പുഴയില്‍ താറാവ്,കോഴി വളര്‍ത്തലിന് നിരോധനം,മന്ത്രി ജെ. ചിഞ്ചുറാണി