Kerala News ജമ്മു കശ്മീരിൽ ബോട്ട് മറിഞ്ഞ് നാല് മരണം ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് മരണം. അപകടത്തിൽ മരണപ്പെട്ട നാലുപേരും കുട്ടികളാണ്. അപകടത്തിൽപെട്ട പത്തുപേരെ കാണാതായി. നദി മുറിച്ചു കടക്കുന്നതിനിടെ ബോട്ട് തലകീഴ്മറിയുകയായിരുന്നു. അപകടം നടന്നപ്പോൾ 20 യാത്രക്കാരായിരുന്നു... Sruthi SApril 16, 2024