പാനൂർ : പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ബാബു നിരപരാതി എന്ന് എം.വി ഗോവിന്ദൻ.ബോംബ് പൊട്ടിത്തെറിച്ചപ്പോൾ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന്റെ ഭാഗമായി രക്ഷാപ്രവർത്തനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകനെയാണ് പൊലീസ് അറസ്റ്റ്…
View More പാനൂർ ബോംബ് സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ നിരപരാധി :എം.വി ഗോവിന്ദൻ