സിപിഎം പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രായപരിധിയിൽ ഇളവ് നൽകുന്ന രാജ്യത്തെ ഏക നേതാവാണ് പിണറായിയെന്നും ഗോവിന്ദൻ പറഞ്ഞു. കൊല്ലം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നൽകിയ പ്രത്യേക…
View More പട നയിക്കാൻ വീണ്ടും പിണറായി! സിപിഎം പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് തുടരും – എം.വി.ഗോവിന്ദൻC M Pinarayi Vijayan
മദ്യനിര്‍മാണ ശാലയ്ക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ചേർന്ന്, ക്യാബിനറ്റ് നോട്ട് പുറത്ത് വിട്ട് വി ഡി സതീശൻ
പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണ ശാലയായ ഒയാസിസ് കൊമേഴ്ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യ നിര്‍മാണ പ്ലാന്റുകള്‍ അനുവദിച്ചത് ആരും അറിയാതെ, ഇത് സംബന്ധിച്ച് അനുമതി നല്‍കിയത് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ചേർന്ന്. മറ്റൊരു വകുപ്പുമായും…
View More മദ്യനിര്‍മാണ ശാലയ്ക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ചേർന്ന്, ക്യാബിനറ്റ് നോട്ട് പുറത്ത് വിട്ട് വി ഡി സതീശൻകോവിഡിനെതിരെ പോരാടുമ്പോൾ വലിയ തീവണ്ടികൊള്ള നടന്നു, ഏറ്റവും കൂടുതൽ മരണം കേരളത്തിലും റിപ്പോർട്ട് ചെയ്തു, ടീച്ചറമ്മയെ മഹത്വവൽക്കരിക്കാൻ പി ആർ പ്രചരണം; കെ. സുരേന്ദ്രൻ
കേരളത്തിൽ കോവിഡ് കാലത്ത് നടന്നത് തീവെട്ടിക്കൊള്ള എന്നിട്ടും ടീച്ചറമ്മയെ മഹത്വവൽക്കരിക്കാൻ പി ആർ പ്രചരണം പിപിഇ കിറ്റ് അഴിമതി ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സര്ക്കാര് കേവിഡ് കലത്ത നടത്തിയത്…
View More കോവിഡിനെതിരെ പോരാടുമ്പോൾ വലിയ തീവണ്ടികൊള്ള നടന്നു, ഏറ്റവും കൂടുതൽ മരണം കേരളത്തിലും റിപ്പോർട്ട് ചെയ്തു, ടീച്ചറമ്മയെ മഹത്വവൽക്കരിക്കാൻ പി ആർ പ്രചരണം; കെ. സുരേന്ദ്രൻബ്രൂവറി വിഷയം; മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി, രമേശ് ചെന്നിത്തല
ബ്രൂവറി വിവാദത്തില്‍ വീണ്ടും വിമര്‍ശനം ആവര്‍ത്തിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണിതെന്നും കമ്പനിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്തിരിയണം. ബ്രൂവറി…
View More ബ്രൂവറി വിഷയം; മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി, രമേശ് ചെന്നിത്തലബ്രൂവറി വിഷയം; നിയമസഭയിൽ ഇന്നും ചർച്ചയാക്കാൻ പ്രതിപക്ഷം, മുഖ്യമന്ത്രി ഇന്ന് മറുപടി പറയും
ബ്രൂവറി വിഷയം ഇന്നും നിയമസഭയിൽ ചർച്ചയാക്കാൻ ഒരുങ്ങി പ്രതിപക്ഷം. കഞ്ചിക്കോട് ബ്രൂവറി അനുവദിച്ചതിൽ ഗുരുതര അഴിമതി ആരോപണമാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടി…
View More ബ്രൂവറി വിഷയം; നിയമസഭയിൽ ഇന്നും ചർച്ചയാക്കാൻ പ്രതിപക്ഷം, മുഖ്യമന്ത്രി ഇന്ന് മറുപടി പറയുംമുനമ്പത്ത് ക്രിസ്ത്യാനികളെ മുഴുവൻ സിപിഐ എം വഞ്ചിച്ചു; മുസ്ലീങ്ങളെ മുഴുവൻ വർഗ്ഗിയവാദികളാക്കി മുദ്ര കുത്തി ആരോപണവുമായി പി വി അൻവർ
സിപിഐഎം മുസ്ലീങ്ങളെ മുഴുവൻ വർഗീയവാദികളാക്കി മുദ്രകുത്തുകയാണെന്ന് പി വി അൻവർ എംഎൽഎ.കൂടാതെ മുനമ്പത്ത് ക്രിസ്ത്യാനികളെയും സിപിഐഎം വഞ്ചിച്ചു. വനം വകുപ്പ് മന്ത്രി വെറും ഡമ്മി മിനിസ്റ്ററാണ്. പുതിയ ബില്ല് നിയമമായാൽ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിക്കാൻ…
View More മുനമ്പത്ത് ക്രിസ്ത്യാനികളെ മുഴുവൻ സിപിഐ എം വഞ്ചിച്ചു; മുസ്ലീങ്ങളെ മുഴുവൻ വർഗ്ഗിയവാദികളാക്കി മുദ്ര കുത്തി ആരോപണവുമായി പി വി അൻവർഭഗവാനെ കാണാനാണ് ഭക്‌തർ ക്ഷേത്രത്തിൽ എത്തുന്നത്, മുഖ്യ മന്ത്രി, തിരുവിതാം കൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ഫ്ലക്‌സ് അടിച്ചതിനെതിരെ ഹൈ കോടതി
ആലപ്പുഴ ജില്ലയിലെ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ഫ്ലക്‌സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. മുഖ്യമന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ഫ്ലക്‌സ് അടിച്ചത് എന്തിനെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു. ഭഗവാനെ…
View More ഭഗവാനെ കാണാനാണ് ഭക്‌തർ ക്ഷേത്രത്തിൽ എത്തുന്നത്, മുഖ്യ മന്ത്രി, തിരുവിതാം കൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ഫ്ലക്‌സ് അടിച്ചതിനെതിരെ ഹൈ കോടതിമരണകിടക്കയിലെ യെച്ചൂരിയുടെ ആഗ്രഹം നിറവേറ്റി ഭാര്യ, വയനാട് ദുരന്തബാധിതരെ സഹായിക്കാനായി സീതാറാം യെച്ചൂരി നൽകണമെന്നാഗ്രഹിച്ച തുക കേരളത്തിന് കൈമാറി ഭാര്യ സീമ ചിഷ്തി
വയനാട് ദുരന്തബാധിതരെ സഹായിക്കാനായി മുന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കണമെന്ന് ആഗ്രഹിച്ച തുക കേരളത്തിന് കൈമാറി യെച്ചൂരിയുടെ ഭാര്യ സീമ ചിഷ്തി. മരണ സമയത്ത് ആശുപത്രിക്കിടക്കയില്‍ വെച്ചാണ് അദേഹം തന്റെ ഈ…
View More മരണകിടക്കയിലെ യെച്ചൂരിയുടെ ആഗ്രഹം നിറവേറ്റി ഭാര്യ, വയനാട് ദുരന്തബാധിതരെ സഹായിക്കാനായി സീതാറാം യെച്ചൂരി നൽകണമെന്നാഗ്രഹിച്ച തുക കേരളത്തിന് കൈമാറി ഭാര്യ സീമ ചിഷ്തിചേലക്കരയില് തങ്ങൾക്ക് ലഭിച്ച വോട്ട് പിണറായിസത്തിന് എതിരെയുള്ള വോട്ട് , പിവി അന്‍വര്‍
ചേലക്കരയില്‍ തങ്ങള്‍ക്ക് ലഭിച്ച വോട്ട് പിണറായിസത്തിന് എതിരെയുള്ള വോട്ട്. അവിടെ തങ്ങള്‍ക്ക് ലഭിച്ചത് വലിയ പിന്തുണയാണെന്നും പിവി അന്‍വര്‍ പറഞ്ഞു. ഈ തെരെഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയുള്ള ആരോപണങ്ങള്‍ ശരി വെക്കുന്നതാണ് അൻവർ…
View More ചേലക്കരയില്‍ തങ്ങൾക്ക് ലഭിച്ച വോട്ട് പിണറായിസത്തിന് എതിരെയുള്ള വോട്ട് , പിവി അന്വര്മുനമ്പം ഭൂമി തർക്കത്തിൽ സമവായ നിർദേശവുമായി സർക്കാർ. ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണിക്കും.
മുനമ്പം ഭൂമി തർക്കത്തിൽ സമവായ നിർദേശവുമായി സർക്കാർ. ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണിക്കും.അന്തിമ തീരുമാനം നാളെ വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ ഉണ്ടാകും. ഇതൊനോടൊപ്പം ഭൂമി വഖഫ്…
View More മുനമ്പം ഭൂമി തർക്കത്തിൽ സമവായ നിർദേശവുമായി സർക്കാർ. ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണിക്കും.