അടുത്ത അധ്യന വർഷം മുതൽ സി.ബി.എസ്.ഇ. ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ

2025-26 അധ്യയനവർഷം മുതൽ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇയോട് ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സ്കൂളുകളിൽ സെമസ്റ്റർ സമ്പ്രദായം നടപ്പാക്കാനുള്ള…

View More അടുത്ത അധ്യന വർഷം മുതൽ സി.ബി.എസ്.ഇ. ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ