പിപിഇ കിറ്റ് അഴിമതിയിൽ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാതിരിക്കാൻ അടിയന്തിര സാഹചര്യത്തിലുള്ള രക്ഷാ ഉപകരണങ്ങൾ അടിയന്തിരമായി വാങ്ങേണ്ടതുണ്ടായിരുന്നു. പിപിഇ കിറ്റ് അടക്കം കിട്ടാത്ത അവസ്ഥ ഉണ്ടായെന്ന് മുഖ്യമന്ത്രി…
View More പിപിഇ കിറ്റ് അഴിമതി; ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായിCM Pinarayi Vijayan
കേരളത്തിൻറെ പുതിയ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് എത്തും
കേരളത്തിൻറെ നിയുക്ത ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് കേരളത്തിൽ എത്തും .പുതിയ ഗവർണറിൻറെ സത്യപ്രതിജ്ഞ നാളെ നടക്കും .ഇന്ന് വൈകിട്ടോടെ ഗവർണർ രാജേന്ദ്ര ആർലേക്കർ കേരളത്തിൽ എത്തിച്ചേരും .മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറിനെ സ്വീകരിക്കുന്നതായിരിക്കും…
View More കേരളത്തിൻറെ പുതിയ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് എത്തും“കേരളത്തിൽ എല്ലാവർക്കും നല്ലതു വരട്ടെ ” മലയാളത്തിൽ യാത്ര പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനായി തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചു.ഗവർണർക്ക് യാത്ര അയപ്പ് ചടങ്ങ് ഉണ്ടായിരിക്കില്ല എന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു .മുൻ പ്രധാനമന്ത്രി മാന് മോഹൻ സിംഗിന്റെ…
View More “കേരളത്തിൽ എല്ലാവർക്കും നല്ലതു വരട്ടെ ” മലയാളത്തിൽ യാത്ര പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻമുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.ഉപതെരെഞ്ഞെടുപ്പ് ഫലം ഭരണത്തിൻ്റെ വിലയിരു ത്തലാണെന്ന് പറയാൻ മു ഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ.പ്രതിപക്ഷത്തിൻ്റെ വിലയി രുത്തലെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. പിണറായി വിജയൻ പാണ ക്കാട് തങ്ങളെ ആക്ഷേപി ച്ചത്…
View More മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻസാദിഖ് അലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളിക്കളയണമെന്ന് യുവജന വിഭാഗമായ എസ് വൈഎസ്
പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളിക്കളയണമെന്ന് സമസ്തയുടെ യുവജന വിഭാഗമായ എസ് വൈഎസ്. മുഖ്യമന്ത്രിയുടെ പ്രസ്താവന വർഗീയത നിറഞ്ഞ മനസ്സിൽ നിന്ന് വരുന്ന ദുർഗന്ധ വർത്തമാനം. പ്രസ്താവന വെറുപ്പ് ഉൽപാദിപ്പിക്കുന്നതെന്നും…
View More സാദിഖ് അലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളിക്കളയണമെന്ന് യുവജന വിഭാഗമായ എസ് വൈഎസ്ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്ടേക്ക്
ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്ടേക്ക്.രണ്ടു ദിവസം നീളുന്ന പ്രചാരണത്തിൽ മുഖ്യമന്ത്രി ആറ് പൊതുയോഗങ്ങളിൽ സംസാരിക്കും. പാലക്കാട് നഗരസഭാ പരിധിയിലെ മേൽപ്പറമ്പിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ ആദ്യ പൊതുയോഗം. മുഖ്യമന്ത്രി എത്തുന്നതോടെ പ്രവർത്തകർ…
View More ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്ടേക്ക്11 കൊല്ലം മുൻപേ വരേണ്ട പദ്ധതി ആയിരുന്നു സി പ്ലെയിൻ; ഇത്രയും വൈകിച്ചതിന് മുഖ്യമന്ത്രി ക്ഷമ ചോദിക്കണം, കെ മുരളീധരൻ
11 കൊല്ലം മുൻപേ വരേണ്ട പദ്ധതി ആയിരുന്നു സി പ്ലെയിൻ, ഇത്രയും വൈകിച്ചതിന് മുഖ്യമന്ത്രി ക്ഷമ ചോദിക്കണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. യുഡിഎഫിന്റെ കാലത്ത് പദ്ധതിക്കായി എല്ലാം സജ്ജീകരണവും ഒരുക്കിയിരുന്നു.എന്നാൽ ഉമ്മൻ ചാണ്ടിയുടെ കാലത്ത്…
View More 11 കൊല്ലം മുൻപേ വരേണ്ട പദ്ധതി ആയിരുന്നു സി പ്ലെയിൻ; ഇത്രയും വൈകിച്ചതിന് മുഖ്യമന്ത്രി ക്ഷമ ചോദിക്കണം, കെ മുരളീധരൻഷൊർണൂർ തീവണ്ടിയപകടത്തിൽ പെട്ടവർക്ക് ധനസഹായവുമായി മുഖ്യമന്ത്രി
ഷൊർണൂർ തീവണ്ടിയപകടത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം അനുവദിക്കുന്നു.ഷൊർണൂർ റെയിൽവേ പാലത്തിൽ ശുചികരണ പ്രവർത്തനത്തിനിടെ ട്രെയിൻ തട്ടി മരിച്ച, തമിഴ്നാട് സ്വദേശികളുടെ കുടുംബങ്ങൾക്ക് 3 ലക്ഷം രൂപയും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട്…
View More ഷൊർണൂർ തീവണ്ടിയപകടത്തിൽ പെട്ടവർക്ക് ധനസഹായവുമായി മുഖ്യമന്ത്രിഷൊർണൂർ അപകടം അധികൃതരുടെ അനാസ്ഥയെന്ന് മുഖ്യമന്ത്രി
ഷൊർണൂർ ട്രെയിൻ അപകടം അധികൃതരുടെ അനാസ്ഥയെന്ന് മുഖ്യമന്ത്രി.ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയില്‍വേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ ദമ്പതികളടക്കം നാല് പേര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിൽ പ്രതിഷേധം അറിയിച്ചു മുഖ്യമന്ത്രി. ആവശ്യത്തിന്…
View More ഷൊർണൂർ അപകടം അധികൃതരുടെ അനാസ്ഥയെന്ന് മുഖ്യമന്ത്രിമുഖ്യ മന്ത്രിയുടെ അഭിമുഖ വിവാദത്തിൽ പി ആർ ഏജൻസിയുമായുള്ള ബന്ധം പറയാതെ ദേശാഭിമാനി; ദ ഹിന്ദു നടത്തിയ ഖേദ പ്രകടനം മാത്രമാണ് വാർത്ത
മുഖ്യ മന്ത്രിയുടെ അഭിമുഖ വിവാദത്തിൽ പി ആർ ഏജൻസിയുമായുള്ള ബന്ധം പറയാതെപാർട്ടി മുഖ പത്രമായ ദേശാഭിമാനീ. അഭിമുഖത്തിലെ വിവാദ പരാമർശം വിവാദമായതിന് തുടർന്ന് ദ ഹിന്ദു നടത്തിയ ഖേദ പ്രകടനം മാത്രമാണ് ദേശാഭിമാനി വാർത്തയാക്കിയത്.…
View More മുഖ്യ മന്ത്രിയുടെ അഭിമുഖ വിവാദത്തിൽ പി ആർ ഏജൻസിയുമായുള്ള ബന്ധം പറയാതെ ദേശാഭിമാനി; ദ ഹിന്ദു നടത്തിയ ഖേദ പ്രകടനം മാത്രമാണ് വാർത്ത