ഡോണൾഡ് ട്രംപ് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തി

അന്താരാഷ്‌ട്ര ക്രിമിനൽ കോടതിക്ക്  ഉപരോധം ഏർപ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവച്ചു. അമേരിക്കയെയും ഇസ്രയേലിനെയും ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഉപരോധ ഉത്തരവ്. ഐസിസി ഉദ്യോഗസ്ഥരെ അമേരിക്കയിൽ…

View More ഡോണൾഡ് ട്രംപ് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തി

ട്രംപിനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തുമെന്ന് റിപ്പോർട്ട്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. ഈ മാസം 12,13 തീയതികളിലാണ് മോദി അമേരിക്ക സന്ദർശിക്കുന്നത്. വൈറ്റ് ഹൗസിൽ ട്രംപുമായി…

View More ട്രംപിനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്

ട്രംപിനെ കാണാൻ നെതന്യാഹു അമേരിക്കയിലേക്ക്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് പുറപ്പെട്ടു. യുഎസ് സന്ദർശനത്തിൽ ഹമാസിനെതിരായ വിജയത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് നെതന്യാഹു പറഞ്ഞു. ഇറാനെ പ്രതിരോധിക്കുക, അറബ് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം വിപുലീകരിക്കുക…

View More ട്രംപിനെ കാണാൻ നെതന്യാഹു അമേരിക്കയിലേക്ക്

ട്രംപിന്‍റെ രണ്ടാം വരവിന് അഭിനന്ദനം അറിയിച്ച് മോദി, ആഗോള സമാധാനത്തിനായി ഒരുമിച്ച് നിൽക്കണം

ട്രംപിന്‍റെ രണ്ടാം വരവിന് അഭിനന്ദനം അറിയിച്ച് മോദി. ഫോൺ സംഭാഷണത്തിലൂടെയായാണ് പ്രിയസുഹൃത്തിന് അഭിനന്ദനം അറിയിച്ചത്. ട്രംപ് അധികാരത്തിൽ എത്തിയതിന് ശേഷം ഇരുവരും തമ്മിൽ നടത്തുന്ന ആദ്യ സംഭാഷണമാണിത്. ആഗോള സമാധാനത്തിനായി ഒരുമിച്ച് നിൽക്കണം ആഗോള…

View More ട്രംപിന്‍റെ രണ്ടാം വരവിന് അഭിനന്ദനം അറിയിച്ച് മോദി, ആഗോള സമാധാനത്തിനായി ഒരുമിച്ച് നിൽക്കണം

ബംഗ്ലദേശിൻറെ വയറ്റത്തടിച്ച് ട്രംപ്, എല്ലാ സഹായപദ്ധതികളും നിര്‍‍ത്തലാക്കാന്‍ ഉത്തരവ്‌

ബംഗ്ലദേശിന് നൽകിയ എല്ലാ സഹായപദ്ധതികളും നിര്‍‍ത്തലാക്കാന്‍ ഉത്തരവിട്ട് ഡൊണാൾഡ് ട്രംപ്. വിവിധരാജ്യങ്ങള്‍ക്കുള്ള സഹായധനം താല്‍ക്കാലികമായി മരവിപ്പിച്ചതിന് പിന്നാലെയാണ് ബംഗ്ലദേശിനെതിരായ നടപടി. കോണ്‍ട്രാക്റ്റുകള്‍, ഗ്രാന്‍ഡുകള്‍, സഹകരണ കരാറുകള്‍ എന്നിവയെല്ലാം നിര്‍ത്താന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍…

View More ബംഗ്ലദേശിൻറെ വയറ്റത്തടിച്ച് ട്രംപ്, എല്ലാ സഹായപദ്ധതികളും നിര്‍‍ത്തലാക്കാന്‍ ഉത്തരവ്‌

ട്രംപിന് തിരിച്ചടി; അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഉത്തരവ് കോടതി സ്റ്റേ ചെയ്തു

അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് കോടതി  താത്ക്കാലിക സ്റ്റേ. 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറൽ ജഡ്ജ് ഉത്തരവിന്റെ തുട‍ർ നടപടികൾ സ്റ്റേ ചെയ്തത്.വ്യാഴാഴ്ച ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ…

View More ട്രംപിന് തിരിച്ചടി; അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഉത്തരവ് കോടതി സ്റ്റേ ചെയ്തു

അനധികൃത കുടിയേറ്റം: 18,000 ഇന്ത്യക്കാര്‍ അമേരിക്ക വിടണം, പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ തയാറെന്ന് ഇന്ത്യ

അമേരിക്ക ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിയമവിരുദ്ധമായി കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രാജ്യം സജ്ജമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. മതിയായ രേഖകളില്ലാതെ 18000 ഇന്ത്യന്‍ കുടിയേറ്റക്കാര്‍ യുഎസില്‍ ഉണ്ടെന്നും അവരെ തിരിച്ചയക്കേണ്ടി വരുമെന്നും…

View More അനധികൃത കുടിയേറ്റം: 18,000 ഇന്ത്യക്കാര്‍ അമേരിക്ക വിടണം, പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ തയാറെന്ന് ഇന്ത്യ

ട്രംപ് 2.0; അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

47-ാമത് അമേരിക്കൻ പ്രസിഡന്റായി  ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എഴുപത്തിയെട്ടുകാരൻ ഡോണൾഡ് ട്രംപിന് അമേരിക്കൻ പ്രസിഡന്‍റ് കസേരിൽ ഇത് രണ്ടാമൂഴം ആണ്. വാഷിങ്ടണ്ണിലെ യു എസ് ക്യാപിറ്റോളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. ജസ്റ്റിസ് ജോൺ…

View More ട്രംപ് 2.0; അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തി മുകേഷ് അംബാനിയും ഭാര്യ നിത അംബാനി

ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡ‍ോണാള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ട്രംപിൻ്റെ കുടുംബവുമായി അംബാനി കുടുംബത്തിന് അടുത്ത ബന്ധമാണുള്ളത്.…

View More ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തി മുകേഷ് അംബാനിയും ഭാര്യ നിത അംബാനി

ഡൊണാൾഡ് ട്രംപിൻ്റെ രണ്ടാമൂഴം; അമേരിക്കൻ പ്രസിഡൻ്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡ‍ോണാള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി പത്തരയോടെ വാഷിങ്ടണ്ണിലെ യു എസ് ക്യാപിറ്റോളിലാണ് ചടങ്ങുകള്‍ നടക്കുക. കടുത്ത ശൈത്യകാലാവസ്ഥ പ്രവചിച്ചിരിക്കുന്നതിനാല്‍ ക്യാപിറ്റോളിലെ റോട്ടന്‍ഡ ഹാളിലാകും…

View More ഡൊണാൾഡ് ട്രംപിൻ്റെ രണ്ടാമൂഴം; അമേരിക്കൻ പ്രസിഡൻ്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും