നിർമാതാവ് ജോണി സാഗരിക വഞ്ചന കേസിൽ അറസ്റ്റിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിന്മേലാണ് അറസ്റ്റ്. ജോണി സാഗരികയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയർപോർട്ടിൽ വച്ച്…
View More സിനിമ നിർമാതാവ് ജോണി സാഗരിഗ വഞ്ചന കേസിൽ അറസ്റ്റിൽ