ഫോബ്‌സ് ബില്യണയർ പട്ടികയിൽ നിന്ന് ബൈജു രവീന്ദ്രൻ പുറത്ത്, 17545 കോടിയിൽ നിന്ന് പൂജ്യത്തിലേക്ക്

ഫോബ്‌സ് ബില്യണയര്‍ 2024 പുറത്തുവിട്ട പട്ടികയില്‍ നിന്ന് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തായി. ഒരു വര്‍ഷം മുന്‍പ് 17,545 കോടി രൂപ ആസ്തി ഉണ്ടായിരുന്ന ബൈജു രവീന്ദ്രന്‍റെ ആസ്തി നിലവില്‍ പൂജ്യം എന്നാണ്…

View More ഫോബ്‌സ് ബില്യണയർ പട്ടികയിൽ നിന്ന് ബൈജു രവീന്ദ്രൻ പുറത്ത്, 17545 കോടിയിൽ നിന്ന് പൂജ്യത്തിലേക്ക്