സിനിമാ സമരത്തിൽ നിന്നും പിന്നോട്ടില്ല. സമരം സർക്കാരിനെതിരെയാണ് താരങ്ങൾക്കെതിരെയല്ലന്ന് നിർമാതാവ് ജി സുരേഷ് കുമാര്‍. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് കമ്മറ്റി യോഗത്തിന് മുന്നോടിയായാണ് പ്രതികരണം. ആൻ്റണി പെരുമ്പാവൂരുമായി ഇനി ചർച്ചക്കില്ലന്നും അദ്ദേഹം പറഞ്ഞു. കളക്ഷനുമായി…
View More സിനിമാ സമരത്തിൽ നിന്നും പിന്നോട്ടില്ല, സമരം സർക്കാരിനെതിരെ – ജി സുരേഷ് കുമാര്‍