തിരുവനന്തപുരം : പാചകവാതക സിലിണ്ടറിന് വില കുറച്ച് എണ്ണക്കമ്പനികള്‍. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയാണ് കുറഞ്ഞത്. 30 .50 രൂപയാണ് കുറച്ചത്. ഇന്നുമുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ…
View More പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു,പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ