പ്രശസ്‌ത സംഗീതസംവിധായകനും,ഗായകനുമായ കെ.ജി. ജയൻ അന്തരിച്ചു.തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം,90 വയസ്സായിരുന്നു. നടൻ മനോജ് കെ ജയൻ മകനാണ്. ഇരട്ടസഹോദരങ്ങളായ കെ. ജി ജയൻ, കെ.ജി വിജയൻ ‘ജയവിജയ’എന്ന പേരിൽ അറിയപ്പെട്ടു. ‘ജയവിജയ’ കൂട്ടുകെട്ടിലൂടെ…
View More പ്രശസ്‌ത സംഗീതജ്ഞൻ കെ.ജി. ജയൻ അന്തരിച്ചു,നടൻ മനോജ് കെ ജയന്റെ പിതാവാണ്